Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഹൈന്ദവക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ കയ്യിട്ടുവരാൻ സർക്കാരിന് സാധിക്കും; എന്നാൽ ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ എത്തിനോക്കാൻ പോലും ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണ്; എല്ലാം കച്ചവടമാണെന്ന് ഇന്ന് കുഞ്ഞാടുകൾക്കറിയമെന്നും ജോയ് മാത്യു

16 MARCH 2018 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

അവധിക്കാലം ഉല്ലാസമാക്കാനൊരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌ കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുമെങ്കിൽ ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ എത്തിനോക്കാൻ പോലും ധൈര്യപ്പെടാത്തത് എന്ത്‌ കൊണ്ടാണെന്ന ചോദ്യവുമായി നടൻ ജോയ് മാത്യു. രാജ്യത്ത്‌ വിവിധ സഭകളുടെ സ്‌ഥാപനങ്ങളും അവയുടെ ആസ്‌ഥിയുംകേട്ടാൽ നമ്മുടെ കണ്ണുതള്ളിപ്പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികൾ എന്ന് മനസ്സിലാക്കണമെന്നും എല്ലാം കച്ചവടമാണെന്ന് ഇന്ന് കുഞ്ഞാടുകൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യസ്വത്ത്‌ കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവിൽ ദൈവത്തെ മുന്നിൽ നിർത്തി നടത്തുന്ന കള്ളക്കച്ചവടം തടയാൻ അധികാരത്തിലുള്ളവരും പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല. അതിനു വിശാസികൾതന്നെ മുന്നോട്ടു വരണമെന്നും ജോയ് മാത്യു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:


ഇടയന്മാർക്ക്‌ ഒരു ലേഖനം
--------------------------
രൂപതാ.... എന്നാൽ രൂപ തരൂ
അതിരൂപതാ ...എന്ന്
പറഞ്ഞാൽ കൂടുതൽ
രൂപ തരൂ
എന്നാണൂ അർഥമെന്ന് ഞാൻ മുബ്‌ എഴുതിയപ്പോൾ
രൂപതാ....ക്കാർ എന്റെ മെക്കിട്ട്‌ കേറാൻ വന്നു
ഇപ്പൊൾ എന്തായി?
പിതാക്കന്മാരും
മെത്രാന്മാരും
പുരോഹിതരും
കള്ളക്കച്ചവടക്കാരും ചേർന്ന്
നടത്തുന്ന ഭൂമാഫിയാ ഇടപാടുകൾ
ജനങ്ങൾക്ക്‌ മുൻപിലെത്തിയിരിക്കുന്നു-
ഇനി ഒരു കാര്യം പറഞ്ഞാൽ അത്‌ വർഗ്ഗീയമാകുമോ എന്തൊ...
ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌
കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുമെങ്കിൽ
ക്രിസ്ത്യൻ സഭകളുടെ വരുമാനം
എടുക്കുന്നത്‌ പോട്ടെ ഒന്ന് എത്തിനോക്കാൻ പോലും കേന്ദ്ര/സംസ്‌ഥാന ഗവർമ്മെണ്ടുകൾ ധൈര്യപ്പെടാത്തത്‌ എന്ത്‌ കൊണ്ടാണു?
രാജ്യത്ത്‌ വിവിധ സഭകളുടെ സ്‌ഥാപനങ്ങളൂം അവയുടെ ആസ്‌ഥിയും
കേട്ടാൽ നമ്മുടെ കണ്ണുതള്ളിപ്പോകും-
വിദ്യാഭ്യാസ- ആരോഗ്യ വ്യവസായങ്ങൾ കാണിച്ച്‌ വിശ്വാസികളെ കൂടെനിർത്താൻ സഭകളും ,സഭകളെ കൂടെനിർത്താൻ
രാഷ്ട്രീയക്കാരും ചേർന്നുള്ള മാഫിയകൂട്ടുകെട്ടാണല്ലൊ
ഏത്‌ മുന്നണിയുടേയും അടിത്തറ-
സ്വകാര്യസ്വത്ത്‌ കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവിൽ ദൈവത്തെ മുന്നിൽ നിർത്തി നടത്തുന്ന കള്ളക്കച്ചവടം തടയാൻ
അധികാരത്തിലുള്ളവരും
പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല-
അതിനു വിശാസികൾതന്നെ മുന്നോട്ടു വരണം-
അത്‌ കാരണം‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ നഷ്ടപ്പെടുമെന്ന് ഭയക്കുകയേ വേണ്ട-
ഒരു അറിയിപ്പുണ്ട്‌:
ഇടയ ലേഖനമൊക്കെ എഴുതുന്നത്‌
കൊള്ളാം- പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികൾ എന്ന് മനസ്സിലാക്കുക-
എല്ലാം കച്ചവടമാണെന്നും
അതിൽ എന്തൊക്കെയാണൂ
എന്തൊക്കെയാണെന്നും
കള്ളക്കച്ചവടമെന്നും
ഇന്ന് കുഞ്ഞാടുകൾക്കറിയാം
അതിനാൽ
നല്ല ഇടയന്റെ വേഷത്തിൽ
കുഞ്ഞാടുകൾക്ക്‌ മുൻപിൽ തങ്ങളുടെ
പാപക്കറ കഴുകിത്തരുവാനായി
കാൽ നീട്ടിക്കൊടുക്കുന്ന
പിതാവിന്റേയും
മെത്രാന്റേയും
പുരോഹിതന്റേയും
ശ്രദ്ധക്ക്‌‌
കുഞ്ഞാടുകളുടെ കാൽ കഴുകി
മുത്തമിടാൻ
കുമ്പിടുന്ന വിശ്വാസികളെ സൂക്ഷിക്കുക
‌മുത്തം വെക്കുന്ന മുഖത്ത്‌ ചവിട്ട്‌
കിട്ടാൻ സാദ്ധ്യതയുണ്ട്‌
ഇനി കൈമുത്തം നൽകുവാൻ
കൈനീട്ടിയാലോ
ചിലപ്പോൾ
കുഞ്ഞാടുകൾ
നിങ്ങളെ
സിംഹാസനങ്ങളിൽ
നിന്നും
വലിച്ച്‌ താഴെയിടാനും സാധ്യതയുണ്ട്‌ എന്ന് കൂടി ഇടയന്മാർക്കുള്ള ഈ ലേഖനത്തിൽ
പ്രസ്താവിച്ച്‌ കൊള്ളട്ടെ

(ഒരു മുൻകൂർ ജാമ്യമുണ്ട്‌ :എല്ലാ പുരോഹിതരേയും ഈ ഗണത്തിൽ പെടുത്തരുത്‌ അവരിൽ എനിക്ക്‌ നേരിട്ടറിയാവുന്ന നല്ലവരായ നിരവധി പുരോഹിതന്മാരുമുണ്ട്‌)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (3 minutes ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (16 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (26 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (41 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (51 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (1 hour ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (2 hours ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

Malayali Vartha Recommends