Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.82 inr 1 aud = 52.85 inr 1 eur = 85.66 inr 1 gbp = 95.55 inr 1 kwd = 240.57 inr 1 qar = 19.99 inr 1 sar = 19.41 inr 1 usd = 72.80 inr

യുവാവിന്റെ തലയിലും നെറ്റിയിലും വാഹനത്തിന്റെ ഹെഡ്റെസ്റ്റ് തുളച്ചു കയറി ; രക്ഷകനായത് സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന യുവാവ് ; ഉല്ലാസിന്റെ രണ്ടാം ജന്മം വാർത്തയാക്കി വിദേശമാധ്യമങ്ങളും

19 MARCH 2018 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരളത്തിലെ വത്തിക്കാനെന്നറിയപ്പെടുന്ന പാലയില്‍ 14 ദിവസത്തെ ജയില്‍ വാസമാണ് 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവും

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു

പുനര്‍ജന്മം എന്നു പറയുന്നതിന് ഉദാഹരണമാണ് 29കാരനായ ഉല്ലാസ് കുമാറിന്റെ ജീവിതത്തിലേക്കുള്ള അതിജീവനം. വിമാനത്താവളത്തില്‍ നിന്ന് സഹോദരനെ കൂട്ടാന്‍ ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ഉല്ലാസിനെ തേടി അപകടമെത്തിയത്. സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉല്ലാസിന്റെ തല ഹെഡ് റെസ്റ്റിലെ കമ്പിയിൽ തുളച്ച് കയറി. സംഭവത്തിൽ ഡ്രൈവര്‍ അബ്ദുള്‍ വഹാബ് തല്‍ക്ഷണം മരിച്ചു.

എന്നാൽ ഉല്ലാസിന്റെ കാര്യത്തിൽ ഇത് അത്ഭുതകരമായ അതിജീവനമാണ് സംഭവിച്ചത്. ഇതുപൊലൊരു വലിയ അപകടത്തിന് ശേഷം താന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും കരുതാനാവില്ലെന്ന് ഉല്ലാസ് പറയുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നെറ്റി തുളച്ചുകയറിയ ആ ഇരുമ്പ് കമ്പി കണ്ണുകള്‍ക്ക് ഒരുപോറല്‍ പോലും ഏല്‍ക്കാതെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. സംഭവം ദേശീയ മാധ്യമങ്ങളിൽ മാത്രമല്ല. വിദേശ മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തു.

കാഴ്ചശക്തിയെ ബാധിക്കാതെ ശസ്ത്രക്രിയ നടത്തുക ശ്രമകരമായ ജോലിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടസ്ഥലത്ത് തലയിൽ കമ്പി തുളച്ചു കയറിയ ഉല്ലാസിന്റെ അവസ്ഥ കണ്ട് പലരും അടുക്കാന്‍ മടിച്ചു. എന്നാൽ ഒരു യുവാവ് മാത്രമാണ് സഹായത്തിനെത്തിയത്. ഇത് അപകടകരമായ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ഇരുമ്പ് കമ്പി എടുത്തുമാറ്റാന്‍ അയാള്‍ ശ്രമിച്ചു. കൂടാതെ മതിയായ ശുശ്രൂഷ നല്‍കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണം?  (3 hours ago)

വിമാനത്താവള ജിവനക്കാരിക്കെതിരെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്...  (3 hours ago)

സണ്ണിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍...  (3 hours ago)

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരള  (4 hours ago)

വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നു....  (4 hours ago)

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം  (5 hours ago)

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍  (5 hours ago)

വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു  (5 hours ago)

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു  (5 hours ago)

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉ  (5 hours ago)

ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ  (5 hours ago)

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു  (6 hours ago)

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം  (7 hours ago)

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി  (7 hours ago)

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?  (7 hours ago)

Malayali Vartha Recommends