ഇ.പി ജയരജനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇ.പി ജയരാജന്‍ എം.എല്‍.എയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധപരിശോധന നടത്തി. എം.എല്‍.എയുടെ നിലതൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പരിശോധനകള്‍ നടന്നുവരുകയാണ്. 24 മണിക്കൂര്‍ ഒബ്‌സര്‍വേഷനിലാണെന്നും സൂപ്രണ്ട് അറിയിച്ചു.
https://www.facebook.com/Malayalivartha