Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അരുവിക്കരയിൽ 16 കോടി ചെലവഴിച്ച് ജല അതോറിറ്റിയുടെ കുപ്പിവെള്ളം വിതരണത്തിനൊരുങ്ങുന്നു; മലങ്കരയിൽ കോടികൾ മുതൽ മുടക്കിൽ നിർമ്മിച്ച സർക്കാർ സംരംഭമായ ഹില്ലി അക്വാ നാശത്തിന്റെ വക്കിൽ; മലയാളിവാർത്ത അന്വേഷണം

12 APRIL 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ പ്ലാന്റിൽ നിന്നുള്ള കുപ്പിവെള്ളം രണ്ടു മാസത്തിനകം വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. അരുവിക്കര അണകെട്ടിനടുത്ത് ഒരേക്കറിൽ 16 കോടി ചിലവഴിച്ചുള്ള പ്ലാന്റിന്റെ നിർമാണം ഏകദേശം പൂർത്തിയായി.പരീക്ഷണ പ്രവർത്തനവും വിജയിച്ചു. എന്നാൽ ഇതുപോലെ കോടികൾ മുതൽമുടക്കിൽ തുടങ്ങിയ കേരള സർക്കാരിന്റെ കുപ്പി വെള്ള വിതരണ സംരംഭമായ ഹില്ലി അക്വാ വേണ്ടത്ര പരിഗണന ലഭിക്കാതെ നാശത്തിന്റെ വക്കിലാണ്.

കേരള സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച സർക്കാരിന്റെ കുപ്പി വെള്ള വിതരണ സംരംഭമാണ് ഹില്ലി അക്വാ. പൊതുമേഘല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷനാണ് ഹില്ലി അക്വായുടെ നിർമ്മാതക്കൾ ഇടുക്കി മലങ്കര ഡാമിലെ ജലമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത് മണിക്കൂറിൽ 8000 ലിറ്റർ ജലം ശുദ്ധികരിക്കാനാവുന്ന പ്ലാന്റ് ആണ് മലങ്കരയിൽ സ്ഥാപിച്ചിരിക്കുന്നത്. പത്തു പേർ പണിയെടുക്കുന്ന 8 മണിക്കൂർ ഷിഫ്റ്റിൽ നിലവിൽ 9000 കുപ്പികളിൽ വെള്ളം നിറക്കാനാകും എന്നാൽ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ഒരു ഷിഫ്റ്റ് മാത്രമാണ് ഫാക്ടറിയിൽ പ്രവർത്തുക്കുന്നത്.

 

ജല അതോറിറ്റിയുടെ കുപ്പിവെള്ള വിതരണ പ്ലാന്റിൽ നിലവിൽ രണ്ട് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.500 മില്ലി ലിറ്റർ, രണ്ട് ലിറ്റർ, 20 ലിറ്റർ എന്നിങ്ങനെയാണ് വെള്ളം വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. ഒരു മെഷീൻ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഒരു ലിറ്ററിന്റെ 3600 കുപ്പികൾ നിറയ്ക്കനാകും. രണ്ടു ലിറ്ററിന്റെ കുപ്പിക്ക് നിലവിൽ ആവശ്യക്കാർ കുറവായതിനാൽ ആഴ്ചയിലൊരിക്കൽ നിറച്ചാൽ മതിയെന്നതാണ് തീരുമാനം.

നിലവിൽ സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം ബോട്ടിലിന് 20 രൂപ ഈടാക്കുമ്പോൾ ഗവണ്മെന്റ് ഉൽപ്പന്നങ്ങൾക്ക് 15 രൂപ നൽകിയാൽ മതിയാകും.കഴിഞ്ഞ സർക്കാരിന്റ കാലത്ത് പി.ജെ ജോസഫ് ആണ് ഹില്ലി അക്വാക്ക് തുടക്കം കുറിച്ചത്. കേരള സർക്കാരിന് വലിയ തോതിൽ സാധ്യതയുള്ള പൊതുജനങ്ങൾക്ക് ഉപകാരമുള്ള ഒരു പ്രസ്ഥനാമാണ് വേണ്ടത്ര പരിഗണനയും, വിപണവും ഇല്ലാതെ നശിക്കുന്നത്.

ഹില്ലി അക്വവയുടെ പ്രർത്തനങ്ങളുടെ തുടക്കത്തിൽ,കുടുബശ്രീ പോലുള്ള സംഘടനകളുമായി ഒന്നിച്ച് ബോട്ടിലുകൾ കേരളം മുഴുവനും എത്തിക്കാൻ പ്ലാൻ ഇട്ടിരുന്നു. എന്നാൽ നിലവിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ മാത്രമാണ് ജലം എത്തുന്നത്. അതിനാൽ തന്നെ വൻകിട സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം കേരളത്തിൽ മുഴുവനും വ്യാപിച്ചു കഴിഞ്ഞു.

കുപ്പിവെള്ളത്തിന് 12 രൂപയായി കുറച്ചു കൊണ്ടുള്ള ഉത്തരവുവന്നെങ്കിലും അതും ഇതുവരെ നിലവിൽ വന്നിട്ടില്ല. സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളത്തിനെതിരെ പലതരത്തിലുള്ള പരാതികൾ ഉയരുന്നുണ്ടെങ്കിലും ദിവസവും പുതിയ കമ്പനികൾ പൊട്ടി മുളക്കുകയാണെന്നുള്ളതും മറ്റൊരു സത്യം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കേരളത്തിന്റെ തെളിനീർ അവർ കവറിലാക്കി 10 രൂപക്ക് നൽകുമ്പോൾ ജലവും, മറ്റു സജീകരണങ്ങളും, പ്ലാന്റും ഉള്ള കേരളം ആശ്രയിക്കുന്നത് സ്വാകാര്യ കമ്പനികളുടെ കൊള്ള ലാഭത്തിൽ എത്തുന്ന ബോട്ടിലുകളെയാണ്.കേരളം ചുട്ടുപൊള്ളുന്ന ഈ അവസരങ്ങളിൽ കുപ്പിവെള്ളം കൊള്ളലാഭത്തിൽ വിറ്റ് സ്വകാര്യ കമ്പനികൾ സമ്പാദിക്കുന്നത് കോടികൾ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends