അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കാവുണ്ടിക്കൽ ഇഎംഎസ് കോളനിയിൽ ഇന്ദുവിന്‍റെയും മുരുകന്‍റെയും 14 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
https://www.facebook.com/Malayalivartha
























