Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ അന്വേഷണം ആന്റി ക്‌ളൈമാക്സിലേക്ക്... ഇന്റർനാഷണൽ ക്വട്ടേഷനിൽ പോലീസിന് തുണയായത് കൊലപാതകികളുടെ കാറിന്റെ ദൃശ്യങ്ങള്‍; ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രവാസി വ്യവസായിയെ പിടികൂടാനുറച്ച്‌ നീക്കങ്ങള്‍... നൃത്താധ്യാപികയെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസ് ഉടന്‍ ദോഹയിലേക്ക്...

12 APRIL 2018 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മടവൂരിൽ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസിന് തുണയായത് കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍. രണ്ടുപേര്‍കൂടി പിടിയിലായാല്‍ കേസിന്റെ പൂര്‍ണരൂപം വ്യക്തമാകും. ഇന്നലെ രാവിലെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനടുത്ത് കായലില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

മാര്‍ച്ച്‌ 27 നാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാജേഷിനെ (35) മടവൂര്‍ പോസ്റ്റാഫീസ് ജങ്ഷനിലെ കടമുറിക്കുള്ളില്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കുട്ടന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി സംഘം എത്തിയത് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാറിലാണെന്ന നിര്‍ണായക വിവരം ലഭിച്ചത്. സംഭവസ്ഥലം മുതല്‍ കാര്‍ പോയ വഴി കണ്ടെത്തുകയും കാര്‍ ഉടമയെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് രണ്ടാഴ്ചകൊണ്ട് പ്രധാനപ്രതിയടക്കം അഞ്ചുപേരെ പിടികൂടാന്‍ കഴിഞ്ഞത്.

രണ്ടാം പ്രതിയായ അപ്പുണ്ണി എന്ന രാജനും കൊലയ്ക്കു ക്വട്ടേഷന്‍ നല്‍കിയ വിദേശമലയാളി സത്താറുമാണ് പിടിയിലാകാനുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു. ഖത്തറിലുള്ള സത്താറിന്റെ ബിസിനസും കുടുംബവും തകര്‍ത്തത്തിലുള്ള പകയാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായതും കൊലയിലേക്ക് നയിച്ചതുമെന്നു പോലീസ് പറഞ്ഞു.

തെളിവെടുപ്പിന്റെ ഭാഗമായി സത്തറിന്റെ ഭാര്യയേയും നാട്ടില്‍ എത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24), ശക്തികുളങ്ങര കുന്നിന്മേല്‍ ചേരിയില്‍ ആലോട്ട് തെക്കതില്‍ വീട്ടില്‍ സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ. കോട്ടേജില്‍ യാസിന്‍ മുഹമ്മദ് (23), കുണ്ടറ ചെറുമൂട് എല്‍.എസ്. നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി: അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാര്‍, സി.ഐമാരായ വി.എസ്. പ്രദീപ്കുമാര്‍, എം. അനില്‍കുമാര്‍, പി.വി. രമേഷ്‌കുമാര്‍, റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും വെട്ടുകത്തിയും കരുനാഗപ്പള്ളി കന്നേറ്റിക്കായലില്‍നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ എട്ടോടെ പോലീസും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

അറസ്റ്റിലായ ഓച്ചിറ മേമനം പനച്ചമൂട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കെ.എസ്. പുരം കൊച്ചായത്ത് തെക്കതില്‍ തന്‍സീര്‍ (25) എന്നിവരെ ചൊവ്വാഴ്ച്ച െവെകിട്ടു കനത്ത സുരക്ഷാവലയത്തില്‍ കന്നേറ്റി പാലത്തിനു താഴെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. മുഹമ്മദ് സാലിഹാണു വധത്തിനായി ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കന്നേറ്റിക്കായലില്‍ ഉപേക്ഷിച്ചെന്ന വിവരം പോലീസിനു നല്‍കിയത്. ഇതേത്തുടര്‍ന്നായിരുന്നു പരിശോധന. ചൊവ്വാഴ്ച്ച മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കായലില്‍ ആയുധങ്ങള്‍ക്കായി പരിശോധന നടത്തിയിരുെന്നങ്കിലും കണ്ടെത്തിയില്ല.

ആയുധങ്ങള്‍ക്കൊപ്പം കായലിലെറിഞ്ഞ രക്തംപുരണ്ട വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലയ്ക്കുശേഷം കായംകുളത്തേക്കു പോയ പ്രതികള്‍ ആയുധങ്ങള്‍ ചവറ പാലത്തിനു താഴെ കായലില്‍ കളയാന്‍ ശ്രമിച്ചിരുന്നെന്നും വീതി കുറഞ്ഞ കായലില്‍ കളയേണ്ടെന്നു സാലിഹ് പറഞ്ഞതിനെത്തുടര്‍ന്ന് കന്നേറ്റിക്കായലില്‍ ആയുധങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

എന്നാൽ കേസില്‍ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താര്‍ ഒളിവില്‍ പോയെന്ന് സൂചന. സത്താറിന് കള്ളപാസ് പോര്‍ട്ട് ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഭയന്ന് സത്താര്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെടുവെന്നാണ് വിലയിരുത്തല്‍. അതിനിടെ സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ രാജേഷിന്റെ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുകയാണ്.

നൃത്താധ്യാപികയുടെ നീക്കവും പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്. സത്താര്‍ എവിടെയാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കേസിലെ ഒന്നാം പ്രതി സത്താറാണ്. സാമ്ബത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറില്‍ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുകാണ് അന്വേഷണ സംഘം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends