ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സമീര്‍ സലിം എന്നയാളാണ് പിടിയിലായത്. ഇയാള്‍ സ്വര്‍ണക്കട്ടികളാക്കിയാണ് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























