Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വിരഹം; വഴിതെറ്റി നടന്ന ഭർത്താവിനെ കാണാതെ മണിക്കൂറുകളോളം വഴിയരികിൽ കരഞ്ഞുനിന്ന ഭാര്യയ്ക്ക് വയോധികനെ തിരികെ ഏല്‍പ്പിച്ച്‌ പോലീസ്; പൊട്ടിക്കരഞ്ഞ ഭാര്യയെ ചേർത്തണച്ച് ആശ്വസിപ്പിച്ച് കുഞ്ഞയ്യപ്പന്‍

12 APRIL 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വടിയും കുത്തിപ്പിടിച്ച്‌ അന്ധാളിപ്പോടെ പോലീസിനൊപ്പം നടന്നുവന്ന കുഞ്ഞയ്യപ്പനെ കണ്ടപ്പോള്‍ ഭാര്യ കൗസല്യ പൊട്ടിക്കരഞ്ഞു. കുഞ്ഞയ്യപ്പന്‍ കൗസല്യയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്ക അവസാനിച്ചതോടെ പോലീസുകാര്‍ക്കും സന്തോഷം.

തൃശ്ശൂര്‍ കളക്ടറേറ്റിനുള്ളില്‍ എസ്.പി. ഓഫീസിന് സമീപത്തായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വികാരതീവ്രമായ നിമിഷങ്ങള്‍ അരങ്ങേറിയത്. വീടുവെയ്ക്കാന്‍ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചളിങ്ങാട് കോഴിത്തൂമ്പ് കുറുപ്പത്ത് കുഞ്ഞയ്യപ്പനും (77), ഭാര്യ കൗസല്യ (63)യും കളക്ടറേറ്റിലെത്തിയത്. പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനു പോയ കുഞ്ഞയ്യപ്പന് വഴിതെറ്റി. ഭര്‍ത്താവ് തിരിച്ചുവരാതായതോടെ കൗസല്യ കരച്ചില്‍ തുടങ്ങി.

കരഞ്ഞ് എസ്.പി. ഓഫീസിന്റെ വരാന്തയിലൂടെ വെപ്രാളത്തോടെ നടന്ന കൗസല്യയോട് എസ്.പി. ഓഫീസ് ഗാര്‍ഡായ കെ.കെ. ജിത്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൗസല്യയെ ആശ്വസിപ്പിച്ച്‌ തൊട്ടടുത്ത ഇരിപ്പിടത്തിലിരുത്തി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. പോലീസുകാര്‍ അന്വേഷിച്ച്‌ കണ്ടെത്തിക്കോളാമെന്ന് ഉറപ്പും കൊടുത്തു. എന്നിട്ടും കൗസല്യയുടെ കണ്ണ് തോര്‍ന്നില്ല.

എസ്.പി.യുടെ ഗണ്‍മാന്‍ ഷാമോന്‍, എസ്.പി. ഓഫീസിലെ ഗാര്‍ഡ് സിജോ, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ കെ.എ. മുഹമ്മദ് ഫാറൂഖ്, മനു മോഹന്‍, ഐ.ബി. ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നരമണിക്കൂറിനുശേഷം മൂന്നാംനിലയില്‍നിന്ന് കുഞ്ഞയ്യപ്പനെ കണ്ടെത്തി. ഒടുവില്‍ പോലീസുകാര്‍ ചേര്‍ന്ന് ഇവരെ കയ്പമംഗലത്തേക്കുള്ള ബസില്‍ കയറ്റിവിട്ടു.

'വയ്യാത്ത ആളാ, ആള്‍ക്കെന്തെങ്കിലും പറ്റിയാല്‍പ്പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചേട്ടനെ കാണാതായപ്പോള്‍ പേടിച്ചു. ഞങ്ങള്‍ക്ക് വേറെയാരുമില്ല. വീടുമില്ല '-കൗസല്യയുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകി... നല്ല മനുഷ്യര്‍ ഇപ്പോഴും ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായെന്ന് അവര്‍ പറഞ്ഞു.

കുഞ്ഞയ്യപ്പനും ഭാര്യയും വര്‍ഷങ്ങളായി വാടകയ്ക്കാണ് താമസം. എല്ലുതേയ്മാനംമൂലം കുഞ്ഞയ്യപ്പന് ജോലിക്കുപോകാനാവാതായിട്ട് 17 വര്‍ഷമായി. ഹൃദയത്തിന് ബ്ലോക്കുമുണ്ട്. കൗസല്യ വീടുകളില്‍ മുറ്റമടിച്ചുകിട്ടുന്ന വരുമാനംകൊണ്ടാണ് ഇവര്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends