വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പരിക്കുകൾ രേഖപ്പെടുത്താതെ മെഡിക്കൽ റിപ്പോർട്ട്... ശ്രീജിത്തിന്റെ മൊഴിയും റിപ്പോർട്ടിൽ നിന്നും മുക്കി

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പരിക്കുകൾ രേഖപ്പെടുത്താതെ മെഡിക്കൽ റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപാണ് ശ്രീജിത്തിനെ മെഡിക്കൽ പരിശോധന നടത്തിയത്.
എന്നാൽ ഈ റിപ്പോർട്ടിൽ ശ്രീജിത്തിന്റെ ശരീരത്തിൽ മർദനമേറ്റതായില്ല. ശ്രീജിത്തിനു പരിക്കുകൾ ഉള്ളതായും രേഖപ്പെടുത്തിയിട്ടില്ല. പറവൂർ താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
അതേസമയം കസ്റ്റഡിയിൽ മർദനമേറ്റെന്ന ശ്രീജിത്തിന്റെ മൊഴിയും റിപ്പോർട്ടില്ലത്തയായാണ് വിവരം.
https://www.facebook.com/Malayalivartha
























