Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കുഞ്ഞ് ചത്താലും വേണ്ടില്ല, വണ്ടി കടത്തി വിടരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം; പോലീസ് വന്നില്ലായിരുന്നെങ്കില്‍ എല്ലാവരും ചേർന്ന് എന്നെ തല്ലികൊന്നേനെ: വരാപ്പുഴയില്‍ നൂറുകണക്കിന് സംഘികളെ ഒറ്റക്ക് നേരിട്ട ഷാഫി പറയുന്നു...

12 APRIL 2018 12:50 PM IST
മലയാളി വാര്‍ത്ത

പോലീസ് വന്നില്ലായിരുന്നെങ്കില്‍ തന്നെ എല്ലാവരും ചേര്‍ന്ന് തല്ലിക്കൊല്ലുമായിരുന്നെന്ന് ബിജെപി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റ യുവാവ് ഷാഫി. തനിക്ക് ഇക്കാര്യത്തില്‍ കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും കൊച്ചിയില്‍ ഫാക്ടറി നടത്തുന്ന ഷാഫി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട ദിവസം വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നതിനിടയിലാണ് വാഹനത്തില്‍ എത്തിയ യുവാവിനെയും രോഗികളെയും ഹര്‍ത്താല്‍ അനുകൂലികള്‍ കൈകാര്യം ചെയ്തത്.

പ്രസവത്തെ തുടര്‍ന്ന് അണുബാധയുണ്ടായ സുഹൃത്തിന്റെ ഭാര്യയേയും അവരുടെ പനി പിടിച്ച കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ബിജെപിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞത്. രോഗിയുമായി എത്തിയ വാഹനം കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിഷേധക്കാര്‍ കടത്തിവിടില്ലെന്ന നിലപാട് എടുക്കുകയും ഇത് പിന്നീട് വാക്കേറ്റമായി മാറുകയും ബിജെപി കൊടിയുമേന്തി വന്ന പ്രതിഷേധക്കാര്‍ യുവാവിന് നേരെ കയര്‍ക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തത്.

ജനക്കൂട്ടത്തില്‍ തന്നെ മര്‍ദ്ദിച്ചവനെ യുവാവ് തിരിച്ചടിച്ചതും തല്ലിക്കൊല്ലടാ എന്നാക്രോശിച്ച്‌ ചുറ്റും കൂടി യുവാവിന് മേലേയ്ക്ക് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.

പോലീസ് വന്നില്ലായിരുന്നെങ്കില്‍ അവര്‍ ചേര്‍ന്ന് തന്നെ കൊല്ലുമായിരുന്നെന്ന് യുവാവ് പറഞ്ഞു. അതേസമയം കേസിന് പോകാന്‍ താല്‍പ്പര്യമില്ലെന്നും ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും ഒരു വാര്‍ത്താമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യുവാവ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സമരവുമായി സംഘടിച്ച ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞത്. വിദ്യാര്‍ത്ഥി കളെയും വനിതകളെയും അസഭ്യവര്‍ഷം നടത്തി ഓടിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (36 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (51 minutes ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (56 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (1 hour ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (1 hour ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (1 hour ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (1 hour ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (1 hour ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (2 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (2 hours ago)

Malayali Vartha Recommends