തിരൂരിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു

തിരൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ടുകൾ. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാക്കു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്. എന്നാൽ ആക്രമണത്തിന് പിന്നാൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























