ഇനി മുതൽ എല്ലാ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍; നിർദ്ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ

സംസ്ഥാനത്തെ എല്ലാ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നൽകി കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പ്രതികളെ അന്വേഷണത്തിന്‍റെ ഭാഗമായി അകാരണമായി മര്‍ദ്ദിക്കരുതെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം.
https://www.facebook.com/Malayalivartha






















