പാപ്പനംകോട് സജിയെ വെട്ടാൻ മുൻകൂട്ടി തീരുമാനിച്ചു... പിന്തുടർന്ന് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരത്ത് വച്ച് ബിജെപി കൗണ്‍സിലറെ വെട്ടി

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്കു വെട്ടേറ്റു. പരിക്കേറ്റ സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണു വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണു സജിയെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha
























