Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വി.മുരളീധരന്റെ വി.എസ് കളിയില്‍ ബിജെപി തളരുന്നു... ചെങ്ങന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ക്രൈസ്തവ സഭയെയും പിണക്കുന്നു

13 APRIL 2018 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കെ.എം മാണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ നിലപാടു വെളിപ്പെടുത്തിയതിനു പുറമേ ചാനല്‍ ചര്‍ച്ചയിലും മാണിക്കെതിരെ ആഞ്ഞടിച്ചു വി മുരളീധരന്‍. ചെങ്ങന്നൂര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കളും സ്ഥനാര്‍ത്ഥികളുമുള്‍പ്പെടെ മാണിയുമായി അടുത്ത ബന്ധം സൂക്ഷിക്കുമ്പോഴാണ് മുരളീധരന്റെ കടുംവെട്ട്.
ഏതെങ്കിലും തരത്തില്‍ മാണി ബി.ജെപി ക്യാമ്പിലെത്തിയാല്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിസഭയിലെത്തും. മന്ത്രികുപ്പായവും ധരിച്ചിരിക്കുന്ന മുരളീധരനതു സഹിക്കാന്‍ കഴിയില്ല. സംസ്ഥാന നേതൃത്വത്തെ ഒന്നടങ്കം വിരുദ്ധ ചേരിയില്‍ നിര്‍ത്തിയിരിക്കുന്ന മുരളീധരന്‍ മാണിക്കുള്ള നമ്പര്‍ വണ്‍ ശത്രു നോബിള്‍ മാത്യുവിന്റെ ഉറ്റ സുഹൃത്തു കൂടിയാണ്. ചെങ്ങന്നൂര്‍ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ സംസ്ഥാന നേതൃത്വം മാറണമെന്ന ആവശ്യമുയരും. പിന്നീട് പാര്‍ട്ടിയെ തന്റെ ഇംഗിതത്തിലാക്കി എന്നാണ് മുരളീധരന്റെ പ്ലാന്‍.

വി. മുരളീധരന്‍ എം പി ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കുമ്മനം രാജശേഖരന് വിലക്ക്. ഇതിനു മുമ്പ് കണ്ടില്ലാത്ത വിധത്തിലാണ് ബി ജെ പിയില്‍ ഗ്രൂപ്പിസം വ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടക്കുന്ന യോഗങ്ങളില്‍ നിന്നാണ് കുമ്മനത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കുമ്മനത്തിനെതിരെ മുരളീധരന്‍ അതിശക്തമായി നീങ്ങുകയാണ്. ബില്‍ നിയമസഭയില്‍ വരുമ്പോള്‍ ബി ജെ പി യുടെ ഏക എം എല്‍ എ ഒ .രാജഗോപാല്‍ ഒത്തുകളിച്ചത് കുമ്മനത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് മുരളിയുടെ ആരോപണം. ഇതിനെതിരെ മുരളി കേന്ദ്ര നേത്യത്വത്തെ സമീപിച്ചു കഴിഞ്ഞു.

കുമ്മനത്തിനെതിരെ അതീവ രഹസ്യമായി സാമ്പത്തികാരോപണവും മുരളി പക്ഷം ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയുടെ സൂപ്പര്‍ പ്രസിഡന്റാകാനാണ് മുരളി ശ്രമിക്കുന്നതെന്ന ആരോപണം കുമ്മനത്തിനുണ്ട്. മുരളിക്കെതിരെ കുമ്മനം നിരവധി തവണ അമിത് ഷായോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുരളിയുടെ വിശ്വസ്തനാണ് കെ.സുരേന്ദ്രന്‍. അദ്ദേഹം കുമ്മനത്തിന് പണ്ടേ എതിരാണ്.

ഫലത്തില്‍ ബിജെപി രണ്ട് തട്ടിലായാണ് പ്രവര്‍ത്തിക്കുന്നത്. കുമ്മനത്തിന്റെ അഭിപ്രായങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന നടപടികളാണ് മുരളി സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ചെങ്ങന്നൂരില്‍ പ്രവര്‍ത്തനത്തിന് മുരളിയും സുരേന്ദ്രനും എത്തിയിട്ടില്ല. കര്‍ണാടക തെരഞ്ഞടുപ്പിന്റെ പേര് പറഞ്ഞ് മുരളിയും സംഘവും കര്‍ണാടകത്തില്‍ തന്നെ തുടരുകയാണെന്നും കുമ്മനം പക്ഷം പരാതിപ്പെടുന്നു.സി കെ പത്മനാഭന്‍, ശ്രീധരന്‍പിള്ള, കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ മുരളിക്കെതിരെ എതിര്‍പ്പുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ചെങ്ങന്നൂരില്‍ ബിജെപി മൂന്നോ അതിലും താഴെയോ പോകുമെന്ന് നേതാക്കള്‍ തന്നെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ കുമ്മനത്തെ മാറ്റുമെന്ന് മുരളിക്കറിയാം. കുമ്മനത്തിന്റെ സ്ഥാനത്ത് കെ.സുരേന്ദ്രനെ പോലെ ആരെയെങ്കിലും പ്രതിഷ്ഠിക്കാനാണ് മുരളിയുടെ നീക്കം. അതോടെ മുരളിയുടെ കൈയില്‍ സംസ്ഥാന ബിജെപിയുടെ ഭരണം സുരക്ഷിതമാകും. ഒരേ ഒരു നിയമസഭാംഗമുള്ള ഒരു പാര്‍ട്ടിയുടെ ഗതികേടാണിത്. പാര്‍ലമെന്റ് തെരഞ്ഞടുപ്പിലും ഇതേ സ്ഥിതി തന്നെ തുടരാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ തുടര്‍ സര്‍ക്കാര്‍ എന്ന മോദിയുടെ സ്വപ്നത്തിന് വിള്ളലേല്‍ക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends