Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശ്രീജിത്തിന്റെ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം... റൂറൽ എസ്പിയുടെ സ്ക്വാഡിലെ പോലീസുകാരന്റെ ഫോൺ സംഭാഷണം പുറത്ത്... വരാപ്പുഴ എസ് ഐയെ രക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

13 APRIL 2018 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വരാപ്പുഴ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തിയതായി വിവരം. സി പി എം എറണാകുളം ജില്ലയിലെ ഉന്നത നേതാവിന്റെ നിർദ്ദേശാനുസരണമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കോൺസ്റ്റബിൾമാരാണ് അദ്ദേഹത്തെ മർദ്ദിച്ചതെന്ന സർക്കാർ കണ്ടെത്തലിന്റെ മുനയൊടിക്കുന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ വന്നിരിക്കുന്നത്. അതിനിടെ റൂറൽ എസ്പിയുടെ സ്ക്വാഡിലെ പോലീസുകാരന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു. മൂന്ന് മിനിറ്റ് മാത്രമാണ് ശ്രീജിത്ത് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നതെന്നും അതിനു ശേഷം മുമ്പനം പോലീസിന് കൈമാറുകയും ചെയ്തു എന്നാണ് ഫോൺ സംഭാഷണത്തിലുള്ളത്. മുനമ്പം പോലീസ് വരാപ്പുഴ പോലീസിന് കൈമാറുകയായിരുന്നു.

വരാപ്പുഴ എസ് ഐയെ രക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഐ.ജി, എസ്.ശ്രീജിത്തിനെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘമായി നിയമിച്ചിരിക്കുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. അദ്ദേഹം പോലീസുകാരെ സഹായിക്കുന്നയാളല്ല. അതു കൊണ്ടു കൂടിയാണ് ശ്രീജിത്തിനെ തന്നെ ബഹ്റ അന്വേഷണ ചുമതല ഏൽപ്പിച്ചത്. നേരത്തെ എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ സി പി എം നേതാക്കളുടെ വാക്കു കേട്ടാണ് ശ്രീജിത്തിനെ മാറ്റിയത്.

ഐ.ജി ശ്രീജിത്തിനെ മാറ്റാൻ ചുവടുപിടിച്ച സി പി എം നേതാവ് തന്നെയാണ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പിടിക്കാൻ നിർദ്ദേശിച്ചത്. മരിച്ച ശ്രീജിത്ത് ബി ജെ പി അനുഭാവിയാണ്. അതുകൊണ്ടാണ് അയാളെ അറസ്റ്റ് ചെയ്യാൻ സി പി എം നേതാവ് പറഞ്ഞത്. എന്നാൽ അറസ്റ്റ് ചെയ്യാൻ പറഞ്ഞയാളുകളെ കൊല്ലുമെന്ന് സി പി എം നേതാവ് തീർച്ചയായും കരുതി കാണുകയില്ല.

വരാപ്പുഴ എസ് ഐ ദീപക് മരിച്ച ശ്രീജിത്തിന് വെള്ളം കൊടുത്തില്ല എന്ന ആരോപണമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ അതല്ല വാസ്തവമെന്ന് പുതിയ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടത്രേ. വരാപ്പുഴ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ അവിടെയുള്ളവർ നന്നായി കൈകാര്യം ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അദ്ദേഹത്തെ പറവൂർ സർക്കാർ ആശുപത്രിയിൽ ഹാജരാക്കുമ്പോൾ അയാൾക്ക് ഒരു രോഗവും ഇല്ലെന്ന് ഡോക്ടർ എഴുതിയിട്ടുണ്ട്. അവിടെ നിന്നും ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂർണ ആരോഗ്യമുള്ള ഒരാൾക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനാരോഗ്യമുണ്ടാകുന്നത് അന്വേഷിക്കേണ്ടത് തന്നെയാണ്. ഇക്കാര്യം മനുഷ്യാവകാം കമ്മീഷനും ശരിവച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends