Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അക്ഷയ തൃതീയ; വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകള്‍; ദാനം ചെയ്യേണ്ട ദിവസം ഉള്ള സമ്പാദ്യം മുഴുവന്‍കളഞ്ഞ് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് മലയാളികളെന്ന് ഷാജി ജോസഫ് ഇടമറക്

17 APRIL 2018 07:01 PM IST
മലയാളി വാര്‍ത്ത

അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങിന്‍ കൂട്ടാനുള്ള തിരക്കിലാണ് എല്ലാവരും. കടകളിലാണെങ്കില്‍ ഒടുക്കത്തെ തിരക്കും. 18ന് അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വീട്ടിലേക്കു കൊണ്ടുവരാന്‍ ഇപ്പോഴേ സ്വര്‍ണക്കടകളില്‍ പണം നല്‍കി ബുക്കിങ്ങും നടത്തിക്കഴിഞ്ഞു. ഇക്കൊല്ലം സ്വര്‍ണക്കടകളില്‍ മാത്രം 600 കോടിയുടെ വില്‍പനയാണു പ്രതീക്ഷിക്കുന്നത്. അക്ഷയ തൃതീയ ദിവസം വീട്ടിലേക്കു സ്വര്‍ണം കൊണ്ടുവരുന്നത് ഐശ്വര്യമാണെന്നാണ് എല്ലാവരും വിശ്വാസിക്കുന്നത്. എന്നാല്‍ സത്യം അതല്ല അക്ഷയ തൃതീയ എന്നത് പണ്ട് ഹിന്ദുക്കള്‍ക്ക് വിശേഷദിവസമാണ്. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമായ അന്നുതന്നെയാണ് വേദവ്യാസനും ഗണപതിയും ചേര്‍ന്ന് മഹാഭാരതം എഴുതിത്ത് തുടങ്ങിയതും. ജൈന വിശ്വാസമനുസരിച്ച് 24 തീര്‍ത്ഥങ്കരന്മാരില്‍ ആദ്യത്തെ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിള്‍ കരിമ്പിന്‍ നീരു കുടിച്ചതും അക്ഷയ ത്രിതിയ ദിവസമായിരുന്നു. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ പുണ്യം കിട്ടും എന്നാണ് വിശ്വാസം. അന്നേദിവസം ഐശ്വര്യം ലഭിക്കുന്നത് ദാനം കൊടുക്കുന്നവനാണ് അല്ലാതെ പണം നല്‍കി സ്വര്‍ണം വാങ്ങി കൂട്ടുന്നവനല്ല എന്നകാര്യമാണ് മലയാളികള്‍ ആദ്യം മനസിലാക്കേണ്ടതെന്നാണ് ഷാജി ജോസഫ് ഇടമറക് പറയുന്നത്. എന്നാല്‍ സ്വര്‍ണകടളുടെ സ്വപ്‌നതുല്യമായ പരസ്യങ്ങള്‍കണ്ട് ദാനം ചെയ്യേണ്ട ദിവസം സ്വര്‍ണം വാങ്ങി ഉള്ള കാശ് കൂടി കളയുകയാണ് നമ്മുടെ മലയാളികള്‍ളെന്നും അദ്ദേഹം പറയുന്നത്.

ഹിന്ദുവിശ്വാസികളുടെ ഒരു ആചാരമാണ് അക്ഷയ തൃതീയ എന്നാല്‍ അവിടെയും സ്വര്‍ണ്ണക്കടകളുടെ കച്ചവട തന്ത്രം പ്രകടമാകുന്നുണ്ട്. അവരുടെ മോഹ വാഗ്ദാനങ്ങള്‍മൂലം ജാതിമത വ്യത്യാസമില്ലാതെയാണ് അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ഒരു ഗ്രാം മുതല്‍ പവനുകള്‍ വരെയുള്ള സ്വര്‍ണ നാണയങ്ങളാണു വില്‍ക്കുന്നതില്‍ വലിയൊരു ഭാഗവും. ഒരു ഗ്രാം, രണ്ടു ഗ്രാം, അരപ്പവന്‍ എന്നിങ്ങനെമാത്രമല്ല. വേളാങ്കണ്ണി മാതാവ്, മഹാലക്ഷ്മി, ശ്രീപത്മനാഭന്‍, ഗുരുവായൂരപ്പന്‍ എന്നീ ചിത്രങ്ങള്‍ കൊത്തിയ നാണയങ്ങളും അക്ഷയ തൃതീയക്ക് കടയുടമകള്‍ ഒരുക്കിയിട്ടുണ്ട്. ആഭരണങ്ങളില്‍ മോതിരങ്ങളുമുണ്ട് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതും ഇതുതന്നെയാണ്. അചാരങ്ങളെ വളച്ചൊടിച്ച് കച്ചവട തന്ത്രമായി ഉപയോഗിക്കുന്ന തന്ത്രം മലയാളികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മലയാളിളുടെ ഇത്തരം വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകളെല്ലാം അതനുസരിച്ചു മോതിരം സ്‌റ്റോക്ക് ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയക്കാലത്തു ഗ്രാമിന് 2600 രൂപയ്ക്കടുത്തായിരുന്ന സ്വര്‍ണ വില ഇപ്പോള്‍ ഗ്രാമിനു 2875 രൂപയിലെത്തിനില്‍ക്കുകയാണ് ഇതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. കൂടാതെ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും റിയല്‍ എസ്‌റ്റേറ്റ് മാന്ദ്യവും സ്വര്‍ണത്തിനു നേട്ടമായിമാറി. ദിവസം 150 കോടിയുടെ സ്വര്‍ണവില്‍പന കണക്കാക്കിയാല്‍ അതിന്റെ നാലിരട്ടി അക്ഷയ തൃതീയയ്ക്ക് വില്‍ക്കുന്നു എന്നതാണ് കണക്ക്.

അക്ഷയ തൃതീയ; ദാനധര്‍മ്മം ചെയ്താല്‍ ഏറ്റവും വലിയ പുണ്യം കിട്ടുന്ന ദിവസം; ദാനം ചെയ്യേണ്ട ദിവസം ഉള്ള സമ്പാദ്യം മുഴുവന്‍കളഞ്ഞ് സ്വര്‍ണം വാങ്ങി കൂട്ടുന്ന മലയാളികള്‍; വിശ്വാസങ്ങള്‍ മുതലെടുത്ത് പ്രമുഖ സ്വര്‍ണാഭരണശാലകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (35 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (36 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (44 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends