പെരുമ്പാവൂരിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു

പെരുമ്പാവൂരിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു. ആസാം സ്വദേശിയായ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ചത്. പ്രതി തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണ്. ഇയ്യാൾക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























