മീനിച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. പൂഞ്ഞാറിലെ മീനിച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. മുഹമ്മദ് റിയാസ്, ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























