Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് അമര്‍നാഥ് ആണെന്ന് പൊലീസ് പറയുമ്പോഴും എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും പങ്കിനെക്കുറിച്ച് അന്വേഷണമില്ലെന്ന് ആക്ഷേപം. അമാര്‍നാഥിന് മുമ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുണ്ട്, ആ വഴിക്ക് പൊലീസ് നീങ്ങുന്നില്ല

23 APRIL 2018 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കത്വ സംഭവത്തിന്റെ പേരില്‍ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപം നടത്താന്‍ ശ്രമം നടത്തിയ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഹര്‍ത്താലിന്റെ മുഖ്യആസൂത്രകനെന്ന് പൊലീസ് പറയുന്ന കൊല്ലം സ്വദേശിയും ശിവസേന പ്രവര്‍ത്തകനുമായ അമര്‍നാഥ് ബൈജു ഏപ്രില്‍ 14ന് രാത്രിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി പോസ്റ്റിട്ടത്. അതിനും രണ്ട് മണിക്കൂര്‍ മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് അമര്‍നാഥ് ഷെയര്‍ ചെയ്തിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് ഇതുവരെ അന്വേഷണം നടക്കാത്തത് അന്വേഷണ സംഘത്തിന് മേല്‍ ആഭ്യന്തരവകുപ്പിന്റെ സമ്മര്‍ദ്ദം ഉള്ളത് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഘ പരിവാറാണ് ഹര്‍ത്താലിന് പിന്നിലെന്ന് പലരും ആരോപിക്കുന്നെങ്കിലും അവരുടെ സജീവപ്രവര്‍ത്തകരെയാരും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.

അറസ്റ്റിലായതും റിമാന്‍ഡിലായതും കൂടുതലും എസ്.ഡി.പി.ഐ, വെല്‍ഫയര്‍പാര്‍ട്ടി പ്രവര്‍ത്തകരാണ്. ജമാഅത്തെ ഇസ്്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. അവരുടെ മുഖപത്രമായ മാധ്യമം ഹര്‍ത്താലിനെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. പല യുവാക്കളും അബദ്ധത്തില്‍ കേസില്‍ പെടുകയാണുണ്ടായത്. സോഷ്യല്‍മീഡിയവഴി ഹര്‍ത്താല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുകയും പ്രകടനവും മറ്റും നടത്തുകയും ചെയ്തത് രസത്തിനായിരുന്നു. ഇതിന് പിന്നിലെ ഭവിഷത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ കയറിയാണ് സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ച് വിട്ടത്. ഉത്തരകേരളത്തിലാണ് അക്രമം വ്യാപകമായി നടന്നത്.

അമര്‍നാഥ് ബൈജു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി മുന്‍പും ഹര്‍ത്താലിന് ആഹ്വാനം നടത്തിയിരുന്നെന്ന് ഇയാളുടെ ഫെയിസ്ബുക്ക് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. സജീവ ബിജെപി പ്രവര്‍ത്തകനായിരുന്ന അമര്‍നാഥിനെ പുറത്താക്കി. അതോടെയാണ് ശിവസേനയില്‍ അംഗമായത്. ഹര്‍ത്താല്‍ നടന്നതിന് മൂന്നു ദിവസം മുന്‍പാണു ഇത് സംബന്ധിച്ച വാട്‌സാപ് ഗ്രൂപ്പ് അമര്‍നാഥ് രൂപീകരിച്ചത്. വാട്‌സാപ് കൂട്ടായ്മയില്‍ പങ്കുചേരാണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കില്‍ സന്ദേശങ്ങളും അയച്ചു. ശിവസേന കൊല്ലം എന്ന ഫെയ്‌സ്ബുക് ഗ്രൂപ്പ് ഈ സന്ദേശം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഉത്തരകേരളത്തില്‍ ആയിരത്തിലധികം പേര്‍ കേസുകളില്‍ പെട്ടിരിക്കുകയാണ്. പലരും റിമാന്‍ഡിലാണ്. ഇവരെയൊക്കെ സജ്ജമാക്കിയതാരാണ്, എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും പങ്ക് വ്യക്തമായിട്ടും അവര്‍ക്കെതിരെ നിപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്താണ്?, തുടങ്ങി നിരവധി സംശയങ്ങള്‍ അവശേഷിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (13 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends