വസ്ത്രം മാറുന്ന റൂമില്‍ അതിക്രമിച്ച് കയറി, വീട്ടമ്മയുടെ കൈയ്യില്‍ കയറി പിടിച്ചു, അവസാനം സംഭവിച്ചത് ഇങ്ങനെ

വീട്ടമ്മയെ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കബീര്‍ എന്നയാളാണ് കാടാമ്പുഴയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സോപ്പ് കമ്പനി തൊഴിലാളിയാണ് യുവതി. കമ്പനിയില്‍ ആരും ഇല്ലാത്ത സമയത്ത് യുവതി വസ്ത്രം മാറുന്ന റൂമില്‍ കബീര്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍ക്കാരന്‍ കൂടിയായ കബീറില്‍ നിന്ന് നേരത്തെയും ശല്യമുള്ളതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച രാവിലെയാണ് കബീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പല പെണ്‍കുട്ടികളെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























