കൊരട്ടി ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു ആറുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാംഗ്ളൂരില്‍നിന്നു തിരുവല്ലയിലേക്ക് വന്ന ബസ്സാണ് മറിഞ്ഞത്. കൊരട്ടി ദേശീയ പാതയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























