Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇടുക്കി ഹൈറേഞ്ചില കുട്ടനാട്‌ എന്നറിയപ്പെുന്ന മുട്ടുകാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക്‌ ആശ്വാസവുമായി ജില്ലാ പഞ്ചായത്ത്‌

02 MAY 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ഇടുക്കി ഹൈറേഞ്ചില കുട്ടനാട്‌ എന്നറിയപ്പെുന്ന മുട്ടുകാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക്‌ ആശ്വാസവുമായി ജില്ലാ പഞ്ചായത്തും ജല വിഭവ വകുപ്പും. ചിന്നക്കനാല്‍, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളുടെ സംഗമസ്‌ഥലമായ മുട്ടുകാട്ടില്‍ ആയിരത്തോളമേക്കര്‍ പാടം നെല്‍ക്കൃഷിക്കായി ഉപയോഗിച്ചിരുന്നു.

എന്നാല്‍ കാലാവസ്‌ഥാ വ്യതിയാനം മൂലവും ചിന്നക്കനാല്‍ മലനിരകളില്‍ നിന്നും നീരൊഴുക്കു കുറഞ്ഞതുമൂലവും നെല്‍ക്കൃഷിക്ക്‌ ആവശ്യമായ വെള്ളം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന്‌ നിരവധി കര്‍ഷകര്‍ കൃഷി നിര്‍ത്തി പാടത്ത്‌ കപ്പ, വാഴ, പച്ചക്കറി, തുടങ്ങിയവ കൃഷി ചെയ്‌തു തുടങ്ങി. എന്നാല്‍ നൂറിലേറെ ഏക്കര്‍ സ്‌ഥലത്ത്‌ വര്‍ഷത്തില്‍ ഒറ്റക്കൃഷി ചെയ്‌തുവന്ന കൃഷിക്കാരുടെ സംഘടനയായ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളും ചേര്‍ന്നു നല്‍കിയ നിവേദനത്തെ തുടര്‍ന്ന്‌ ജില്ലാ പഞ്ചായത്തില്‍നിന്നും 40 ലക്ഷവും ഇറിഗേഷനില്‍നിന്നും പതിനാലു ലക്ഷം രൂപയും അനുവദിച്ചു.

തുക ഉപയോഗിച്ച്‌ പാടത്ത്‌ ഒഴുകിയെത്തുന്ന തോടിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിര്‍മിച്ചു. തോട്ടില്‍ തടയിണയും നിര്‍മിച്ചു. ട്രാക്‌ടര്‍ പാടത്ത്‌ ഇറക്കാനാവശ്യമായ സംവിധാനം ഒരുക്കുകയും ചെയ്‌തു. വര്‍ഷത്തില്‍ രണ്ടുതവണ നെല്‍ക്കൃഷി ചെയ്യാനുള്ള സംവിധാനം ഒരുക്കുക എന്നതാണു പദ്ധതിയിലൂടെ അധികൃതര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ പാടശേഖരത്തില്‍ വെള്ളം എത്തിക്കാന്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്നും ലക്ഷക്കണക്കിനു രൂപ മുടക്കി കൊങ്ങിണിസിറ്റി ഭാഗത്ത്‌ ചെക്ക്‌ഡാം നിര്‍മിച്ചിരുന്നു.

എന്നാല്‍ നിര്‍മാണത്തിലെ അപാകത മൂലം ചെക്ക്‌ഡാമില്‍ വെള്ളം തടഞ്ഞു നിര്‍ത്താനോ കൃഷിക്കാര്‍ക്കു വെള്ളമെത്തിക്കാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ ഉപയോഗശൂന്യമായ ചെക്കുഡാമിന്റെ പ്രദേശങ്ങളില്‍ കന്നുകാലികളും മറ്റും മേഞ്ഞു നടക്കുന്ന സ്‌ഥിതിയാണ്‌. അപാകതകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തുവാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (31 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (40 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends