പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ്സിന്റെ കാളവണ്ടി മാർച്ച്

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍, ഡീസല്‍ നികുതിക്കൊള്ളയ്ക്കും വിലവര്‍ധനവിനുമെതിരേ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് സൈക്കിളുകളിലും കാളവണ്ടിയിലും കാല്‍നടയായും മാര്‍ച്ച് സംഘടിപ്പിക്കുന്നു. മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്‌ഘാടനം ചെയ്തു
മലയാളി വാർത്ത തത്സമയം
https://www.facebook.com/Malayalivartha

























