Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് ദീർഘവീക്ഷണം ; ജെയിംസ് ബോണ്ട് സിനിമകളിലെ അന്തരീക്ഷം നോവലിലൂടെ വരച്ചുകാട്ടിയ മഹാ പ്രതിഭ ; ഓർമയായത് മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച സാഹിത്യകാരൻ

02 MAY 2018 11:54 AM IST
മലയാളി വാര്‍ത്ത

മലയാളിയുടെ വായന അഭിരുചിയിൽ മാറ്റം പ്രതിഷ്ഠിച്ച സാഹിത്യകാരനാണ് കോട്ടയം പുഷ്പനാഥ്. ഡിബികുറുപ്പും നീലകണ്ഠൻ പരമാരയും വിരാജിച്ചിരുന്ന മലയാള അപസർപ്പക നോവൽ മേഖയിലേക്ക് ഒരു കൊടും കാറ്റായി എഴുപതുകളുടെ മധ്യത്തിലായിരുന്നുപുഷപനാഥിന്റെ കടന്നു വരവ് .

സാധാരണക്കാക്കാരനായ ഒരു ചരിത്ര അധ്യാപകനായിരുന്നു പുഷപരാജൻ പിള്ളയെന്ന കോട്ടയം പുഷ്പനാഥ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത ഡിക്റ്ററ്റീവ് മാക്സിനും എലിസബത്തും കേരളത്തിലെ വായനക്കാരിൽ ഒരുകാലത്ത് തരംഗമുണ്ടാക്കിയിരുന്നു. മുപ്പതു വർഷങ്ങൾക്ക് മുമ്പ് പുഷ്പനാഥിന്റെ നോവലുകളിൽ അന്നത്തെ തലമുറ തലപൂഴ്ത്തിയിരുന്നു.

നൂറിലേറെ മാന്ത്രിക,​ ഡിറ്റക്ടീവ് നോവലുകൾ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. അതിൽ അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് എറണാകുളം നഗരത്തിൽ പ്രസ് ക്ലബ് റോഡിലെ സിഐസിസി ബുക്ക് ഹൌസാണ്.

അനേഷണത്തെ സഹായിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. കമ്പ്യൂട്ടർ ഇല്ലാത്ത കാലത്ത് പുഷ്പനാഥ് കമ്പ്യൂട്ടർ ഗേൾ എന്ന നോവൽ എഴുതിയിട്ടുണ്ട്. ജെയിൻസ് ബോണ്ട് സിനിമകളിലെ അന്തരീക്ഷം അന്ന് അദ്ദേഹം തന്റെ അപസർപ്പക നോവലിൽ വരച്ചു കാട്ടുകയുണ്ടായി. അനേഷണത്തിന്റെ ഭാഗമായി ചായക്കപ്പിനടിയിൽ ടേപ്പ് റിക്കാർഡർ ഒളിപ്പിക്കുന്നത് നാൽപ്പതു വർഷങ്ങൾക്കു മുമ്പ് സങ്കൽപ്പിക്കാൻ കഴുയുമായിരുന്നില്ല. ഇപ്പോൾ ഒളിക്യാമറകളുടെ കാലമാണ്. അതുകൊണ്ടുതന്നെ അന്ന് അത്തരം സങ്കല്പങ്ങൾക്ക് പ്രാധാന്യമേറെയായിരുന്നു. പുഷ്പനാഥിന്റെ ഒറാങ് ഒട്ടാങ് എന്ന കഥാപാത്രവും ഹാഫ് എ കൊറോണ ചുരുട്ടിന്റെ പുകയും മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല.

എന്നാൽ മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച സാഹിത്യകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല അക്കാദമികളോ സർക്കാരോ കോട്ടയം പുഷ്പനാഥിനെ ആദരിച്ചെല്ലെന്നു മാത്രമല്ല അവഗണിക്കുകയാണ് ചെയ്തത്.

ലേഡീസ് ഹോസ്റ്റലിലെ മരണം ,ജരാസന്ധൻ ,റെഡ് റോബ് ,ത്രിപ്പിൽ എക്സ് ,പ്രോജക്ട് 90 ,ബെർമുഡ ട്രയാംഗിൾ ,ഡി ബോംബ് സീക്രട്ട് ,ദയാൽ 003 ,ഡ്രാക്കുള ഏഷ്യയിൽ ,ഡിക്റ്ററേവ് മാക്‌സിൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends