Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി പാഞ്ചാലിമേട്; ഇടുക്കിയിലെ പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

02 MAY 2018 03:10 PM IST
മലയാളി വാര്‍ത്ത

ഇടുക്കി പീരുമേട് പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വകുപ്പ് ആദ്യഘട്ടമായി അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും ഇവിടെ സമയം ചിലവഴിക്കുവാനുമായി നിരവധി പേരാണ് എത്തുന്നത്. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണാൻ കഴിയും. അന്നേദിവസം ശബരിമല തീര്‍ഥാടകരടക്കം ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ എത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലന്ന് പരാതി ഉയര്‍ന്നിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. ഇടുക്കി കെ.കെ.റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാഞ്ചാലിമേട്ടില്‍ എത്താം. മുണ്ടക്കയം തെക്കേമല വഴിയും പാഞ്ചാലിമേട്ടിലെത്താന്‍ സാധിക്കും. ഒരു കുന്നില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. തകര്‍ന്ന ഒരു ശിവലിംഗവും ഇവിടെയുണ്ട്. മറ്റൊരു കുന്നില്‍ കുരിശുമലയാണ്.

പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ കാഴ്ചകളാണ് പാഞ്ചാലിമേടിനെ വിത്യസ്തമാക്കുന്നത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മന്ത്ര എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ മാസം ആദ്യവാരത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം. വിശ്രമ കേന്ദ്രം, റെയിന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ പണികളാണ് കഴിഞ്ഞത്.

പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് നിലവില്‍ പ്രവേശനം സൗജന്യമാണ്. അടുത്തമാസം മുതല്‍ പാസ് മൂലം പ്രവേശനം നല്‍കാനാണ് തീരുമാനം. സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ അനുയോജ്യമായ സ്ഥലമായതിനാല്‍ ഇനിയുള്ള രണ്ടാംഘട്ട വികസനത്തില്‍ സാഹസിക ഇനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. പാഞ്ചാലിമേട്ടിലെ പാഞ്ചാലിക്കുളം നവീകരിച്ച്‌ വലിയ തടാകമാക്കാനും പദ്ധതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends