Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ചേച്ചിയുടെ ചിത ആളി കത്തിയപ്പോള്‍ അനിയത്തിയുടെ കണ്ണ് നിറഞ്ഞു; എല്ലാം സ്‌കൈപ്പ് വഴി അമ്മയെ കാണിച്ചുകൊടുത്തു; വികാര നിമിഷങ്ങള്‍

04 MAY 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

ലാറ്റ്‌വിയയില്‍ നിന്ന് ചേച്ചിക്കും ഭര്‍ത്താവിനും ഒപ്പം എത്തിയതായിരുന്നു എലിസ. കൂടപ്പിറപ്പിനെക്കാളും ഉറ്റ ചങ്ങാതിമാരെപോലെ. തന്നെക്കാളും സ്നേഹിച്ചിരുന്നത് ചേച്ചിയെ ആയിരുന്നു. കൈവിട്ടു പോയ ചേച്ചിയെ തേടി താളം പിഴച്ച മനസുമായി സമാനതകളില്ലാത്ത തെരച്ചിലായിരുന്നു അനിയത്തിയും ചേച്ചിയുടെ ഭര്‍ത്താവും നടത്തിയത്. കേരളത്തിലെമ്പാടും അവര്‍ അവളെ തേടിയലഞ്ഞു. ഒടുവിൽ പ്രാണനായി കണ്ട ചേച്ചിയുടെ ശരീരം കുറ്റിക്കാട്ടില്‍ തലയറ്റു കിടക്കുന്നത് കാണാനായിരുന്നു ഇരുവരുടെയും വിധി.

ഇന്നലെ വൈകിട്ട് നാലിന് ശാന്തികവാടത്തിലെ ചിതയിലേക്ക് ചേച്ചിയുടെ ശരീരം വയ്ക്കുമ്പോള്‍ എല്ലാവരേയും അവിടെ നിന്ന് മാറ്റണമെന്ന് അവള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അതു ചിലര്‍ വകവയ്ക്കാതിരുന്നപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. അതോടെ എല്ലാവരും മാറി. പിന്നെ ചിതയുടെ അടുത്ത് രണ്ടു പേര്‍ മാത്രം. ഒരാള്‍ ദുഃഖക്കനലായി മാറിയ അനിയത്തി.

മറ്റൊരാള്‍ പ്രാണസഖി കത്തി തീരുന്നത് കാണാന്‍ വിധിക്കപ്പെട്ടവനും. താടിക്കു കൈയും കൊടുത്ത് ഏറെ നേരം ഇരുന്ന അയാള്‍ പെട്ടെന്ന് പുറത്തേക്കു നടന്നു പോയി. അപ്പോഴും അവള്‍ ചിതയ്ക്കരികില്‍ തന്നെ നിന്നു. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ അശ്വതി ജ്വാലയും സുമിത്തും കുറച്ചകലെ നിന്നു.

കൂടപ്പിറപ്പാണ് അഗ്‌നിയില്‍ എരിഞ്ഞടങ്ങുന്നത്. തീജ്വാലകള്‍ ശരീരത്തെ ചുവപ്പിച്ചിട്ടും അവള്‍ മാറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ മൊബൈല്‍ ഫോണ്‍ എടുത്തു. സ്‌കൈപ് ഓണ്‍ ചെയ്തു. കടലിനും ആകാശത്തിനും കരകള്‍ക്കും അപ്പുറത്ത് മാതാപിതാക്കള്‍ സ്‌കൈപ്പില്‍ വന്നു. ഹൃദയം തകര്‍ന്ന അവര്‍ ലാറ്റ്‌വിയയില്‍ ഇരുന്ന് മകളുടെ ചിതയെരിയുന്നത് അവര്‍ കണ്ടു. അപ്പോഴേക്കും അവള്‍ കരഞ്ഞ് തളര്‍ന്ന് ഇരുന്നു പോയി. ചിത എരിഞ്ഞു തീരുന്നതുവരെ അവള്‍ അവിടെ ഇരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (10 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (10 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (12 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (40 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (51 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (56 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

Malayali Vartha Recommends