Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

രണ്ടു കൈകളും ഇല്ലാതെ ജനിച്ച അത്യപൂർവ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം തന്റെ കാലുകൾ കൊണ്ടെഴുതിയ കത്തിന് പുല്ലുവില കൽപ്പിച്ചു സർക്കാർ

04 MAY 2018 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍

മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

രണ്ടു കൈകളും ഇല്ലാതെ ജനിച്ച അത്യപൂർവ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം തന്റെ കാലുകൾ കൊണ്ടെഴുതിയ കത്തിന് സർക്കാർ പുല്ലുവില കൽപ്പിച്ചു. തന്റെ പഠനം തടസപ്പെടാതിരിക്കാനായി കോഴിക്കോട് ജില്ലയിലെ ഓമശേരി വെളളിമണ്ണ ഗവ. മാപ്പിള യു പി സ്കൂളിൽ ഇക്കൊല്ലാം തന്നെ എട്ടാം ക്ലാസ് കൂടി ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു ആസിമിന്റ ആവശ്യം.

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന ഭരണഘടനയിലെ ഇരുപത്തിയൊന്നാം വ്യവസ്ഥയുടെ ലംഘനമാണ് ആസിമിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. 2015 ൽ ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കാലുകൾ ഉപയോഗിച്ച് എഴുതി നൽകിയ ഹർജിയെ തുടർന്നാണ് വെള്ളിമണ്ണ എൽ പി സ്കൂൾ യു പി സ്കൂളാക്കി ഉയർത്തിയത്. കത്തയച്ച് ദിവസങ്ങൾക്കകമായിരുന്നു തീരുമാനം. കത്ത് എഴുതുന്നത് കാലുകൾ കൊണ്ടാണെന്ന് ആസിം പ്രത്യേകം പറഞ്ഞിരുന്നു.

കത്ത് കിട്ടിയ ഉടൻ തന്നെ ഉമ്മൻ ചാണ്ടി മന്ത്രിസഭാ യോഗം ചേർന്ന് സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. അന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനെതിരെ സർക്കാർ തലത്തിൽ എതിർപ്പുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിന് മാത്രമാണ് എതിർപ്പുകൾ മറികടക്കാൻ അധികാരം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് തീരുമാനിച്ചത് അതുകൊണ്ടാണ്.. അന്ന് തന്റെ ആവശ്യം നേടിയെടുക്കാൻ ഒരു രാഷ്ട്രീയ നേതാവിനെ പോലും ആസിമിന് കാണേണ്ടി വന്നില്ല.

ഇപ്പോൾ ആസിം ഏഴാം ക്ലാസ് പൂർത്തിയാക്കി. ഇനി പഠിക്കണമെങ്കിൽ മൂന്നു കിലോമീറ്ററോളം യാത്ര ചെയണം. കാലുകൊണ്ട് ചിത്രം വരയ്ക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആസിം പഠിക്കാൻ മിടുക്കനാണ്. ഇടതു സർക്കാർ നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ആസിമിന് ലഭിച്ചിട്ടുണ്ട്. സ്കൂളിലെത്തിയാലും ആസിമിന് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ മാതാപിതാക്കളുടെ സഹായം വേണം. സ്കൂൾ ദൂരെയാണെങ്കിൽ അതിനുള്ള അവസരവും ഇല്ലാതാകും. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതിയത്. ആ കത്തിന് ഒരു പ്രത്യേക പരിഗണനയും ലഭിച്ചില്ല. മുഖ്യമന്ത്രി കത്ത് വിദ്യാഭ്യാസ വകുപ്പിന് നൽകി. അവർ കത്ത് പരിശോധിച്ച ശേഷം ആവശ്യം നടപ്പിലാവില്ലെന്ന് കാണിച്ച് ആസിമിന് മറുപടി അയച്ചു.

സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സാധാരണ ഗതിയിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു പ്രത്യേക കേസായി പരിഗണിച്ച് ആവശ്യം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിന് ചിലപ്പോൾ മന്ത്രിസഭയുടെ അനുവാദം വേണ്ടിവരും. സ്കൂൾ അപ്ഗ്രേഡ് ചെയ്യാവുന്നതാണെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ ശുപാർശയുണ്ടെന്ന് മനസിലാക്കണം. എന്നിട്ടും സർക്കാരിന് അനക്കം തട്ടിയില്ല. 1924ൽ സ്ഥാപിച്ച സ്കൂളിൽ 441 കുട്ടികൾ പഠിക്കുന്നുണ്ട്. 5 കിലോമീറ്റർ പരിസരത്ത് മറ്റ് സ്കൂളുകളില്ല. പ്രദേശത്ത് 25 പട്ടിക വിഭാഗക്കാർ താമസിക്കുന്ന കോളനികളുണ്ട്.

മൂന്ന് കിലോമീറ്ററിനുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ സൗകര്യം വിദ്യാഭ്യാസവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പട്ടികവർഗ്ഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ. മല പ്രദേശങ്ങളിൽ ആവശ്യാനുസരണം സ്കൂളുകൾ സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടാൽ 2018-19 വിദ്യാഭ്യാസ വർഷത്തിൽ തന്നെ സ്കൂളിൽ എട്ടാം ക്ലാസ് ആരംഭിക്കേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ മറ്റ് ക്ലാസുകൾ ആരംഭിക്കാവുന്നതാണ്. ഇല്ലെങ്കിൽ അത് വിദ്യാഭ്യാസാവകാശങ്ങളുടെ ലംഘനമായി തീരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (5 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (20 minutes ago)

54 വാള്യം ! 15000 പേജ് !  (23 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (29 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (31 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (40 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (52 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (55 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (2 hours ago)

Malayali Vartha Recommends