Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇടുക്കി വണ്ടിപ്പെരിയാർ പാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ചരക്ക് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിച്ചത്

04 MAY 2018 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍

മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

വ്യത്യസ്തമായ വാസ്തുവിദ്യയോടെ ബ്രിട്ടീഷുകാർ പണിത ഒരു നൂറ്റാണ്ട് പിന്നിട്ട ജില്ലയിലെ ഏറ്റവും പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം ചരിത്രമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു .1903 ലാണ് ബ്രിട്ടീഷുകാർ വണ്ടിപെരിയാറ്റിൽ പാലം നിർമ്മിച്ചത്. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനു വേണ്ടിയാണ് പെരിയാർ നദിയുടെ ഇരുകരകളും കൂട്ടി ചേർത്ത് 96.20 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചത്. കരിങ്കൽകെട്ടുകൾ കൊണ്ട് പൂർണമായും ഉപയോഗിച്ച് സുർക്കി മിശ്രിതമാണ് പാലം നിർമ്മിക്കാൻ ഉപയോഗിച്ചത്.

എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ പാലത്തിന്റെ അടിഭാഗത്തെകോൺക്രീറ്റ് ഭാഗം ഇളകിപ്പോയി.തന്മൂലം കമ്പികൾ തെളിഞ്ഞും നിൽക്കുകയാണ്.ചില കമ്പികൾ ഒടിഞ്ഞ് തൂങ്ങിയിട്ടുമുണ്ട്.തന്മൂലം പാലം വളരെയധികം അപകട ഭീഷണി നേരിടുന്നു.കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ സമാനമായ രീതിയിൽ തകർച്ച നേരിട്ട പീരുമേട് പഴയപാലം അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

ബ്രിട്ടീഷുകാരുടെ ലോക നിലവാരമുള്ള വാസ്തുവിദ്യകൾ കൂടി ചേർന്നപ്പോൾ പാലത്തിന് ഇരുവശങ്ങളിലുമായി നിർമിച്ച ഇരുമ്പു വേലികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതത്വം നല്കുന്നെങ്കിലും ഇന്ന് ഇവ ഭാഗീകമായി തകർന്നിരിക്കുകയാണ്.പെരിയാറിന്റെ തീരങ്ങളിലും സമീപത്തുള്ള മലനിരകളിലും നിരവധി തേയില തോട്ടങ്ങൾ ഉള്ളതിനാൽ 97 മീറ്റർ നീളമുള്ള പാലത്തിന് വീതി കുറവായതിനാൽ രണ്ട് ദിശയിൽ നിന്നും വാഹനങ്ങൾക്ക് ഒരേ സമയം പാലത്തിലൂടെ കടന്നുപോകാൻ സാധിച്ചിരുന്നില്ല.

കാലക്രമേണ പെരിയാറിന്റെ തീരത്തിലെ ജനവാസം വർദ്ധിച്ചതും ചരക്കു നീക്കങ്ങൾക്കായ അന്യസംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വന്നതും പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിലൂടെ ടൺ കണക്കിന് ഭാരമുള്ള ലോറികളുടെയും നൂറുകണക്കിന് വാഹനങ്ങളുടെയും ഗതാഗതം സ്ഥിരം കാഴ്ച്ചയായി മാറി. വണ്ടിപ്പെരിയാർ മാർക്കറ്റ് പാലത്തിന്റെ സമീപത്തുള്ളതിനാലും പാലത്തിലൂടെ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം യാത്ര ചെയ്യുവാൻ കഴിയാത്തതും പെരിയാറ്റിൽ വൻ ഗതാഗതകുരുക്കുകൾ സൃഷ്ടിക്കുവാൻ തുടങ്ങി.

ഇത്തരം പ്രശ്നത്തിന് പരിഹാരമായി പെരിയാറ്റിൽ പുതിയ പാലം നിർമ്മിച്ചത്. എന്നാൽ ഒരു ദിശയിൽ കൂടി പഴയപാലം വഴിയാണ് വാഹനങ്ങൾ കടന്നുപ്പോകുന്നത്. ദേശീയ പാതയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന പാലാമായതിനാൽ കൃത്യമായ അറ്റകുറ്റപ്പണി നടത്തി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (5 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (20 minutes ago)

54 വാള്യം ! 15000 പേജ് !  (23 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (29 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (31 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (40 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (52 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (55 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (2 hours ago)

Malayali Vartha Recommends