Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ദേശീയ അവാര്‍ഡ് നിഷേധിച്ച താരങ്ങള്‍ക്കെതിരെ പരക്കെ ആക്ഷേപം; സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നല്‍കുന്നത് മൂന്നാംകിട താരങ്ങള്‍; കൂടെ നല്‍കുന്ന അവാര്‍ഡ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നതും നല്‍കുന്നതും സ്വര്‍ണമുതലാളിമാരും കള്ളുകച്ചവടക്കാരും ജൗളിക്കടക്കാരും അച്ചാറുകാരും

04 MAY 2018 10:09 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍

മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

അവാര്‍ഡ് കിട്ടിയില്ലാ കിട്ടിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്ന താരങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അതിന്റെ വില മനസിലാകാതെ പുല്ലുപോലെ എറിഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെ അവാര്‍ഡ് നല്‍കുകയും ചെയ്തു. അടുത്ത വര്‍ഷങ്ങളിലും ഇങ്ങനെ സ്മൃതി ഇറാനി തന്നെ അവാര്‍ഡ് നല്‍കും. അപ്പോഴും ഇവര്‍ അവാര്‍ഡ് വാങ്ങില്ലേ...

അതേസമയം മൂന്നാംകിട അവാര്‍ഡുകള്‍ ആരു തന്നാലും വാങ്ങുന്നവരാണ് ഈ മേനി പറയുന്ന താരങ്ങള്‍. സ്വകാര്യ ചാനലുകളും മാധ്യമങ്ങളും നല്‍കുന്ന അവാര്‍ഡ് നല്‍കുന്നത് പല്ല് കൊഴിഞ്ഞ താരങ്ങളാണ്. ആ അവാര്‍ഡിനുള്ള തുക സ്‌പോണ്‍സര്‍ ചെയ്യുന്നതും നല്‍കുന്നതും സ്വര്‍ണമുതലാളിമാരും കള്ളുകച്ചവടക്കാരും ജൗളിക്കടക്കാരുമൊക്കെയാണ്. വെളുക്കെ ചിരിച്ച് അവരുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ഇവര്‍ക്കൊരു നാണക്കേടുമില്ല. ഏത് സ്വകാര്യ അവാര്‍ഡ് വേണമെങ്കിലും പഴയ വീഡിയോ എടുത്ത് നോക്കിക്കോളൂ. സംഗതി ശരിയാണെന്ന് ബോധ്യമാകും.

സാധാരണ നിലയില്‍ വര്‍ഷങ്ങളായി രാഷ്ട്രപതിയുടെ പക്കല്‍ നിന്നാണ് പുരസ്‌ക്കാര ജേതാക്കള്‍ അവാര്‍ഡ് വാങ്ങാറ്. എന്നാല്‍, ഇത്തവണ പ്രധാനപ്പെട്ട കുറച്ച് അവാര്‍ഡുകള്‍ മാത്രമേ രാഷ്ട്രപതി നല്‍കുകയുള്ളൂവെന്നും മറ്റ് പുരസ്‌ക്കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമുള്ള കാരണത്താല്‍ ഇതിനെ മലയാളം സിനിമയിലെ അടക്കം സിനിമാക്കാര്‍ ബഹിഷ്‌ക്കരിക്കുകയുണ്ടായി. ഈ ബഹിഷ്‌ക്കരണത്തെ ചൊല്ലി ഇപ്പോള്‍ വിവാദം ശക്തിപ്പെട്ടിരിക്കയാണ്. സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഉടക്കുമായും പരിഹാസവുമായും രംഗത്തെത്താറുള്ളവരാണ് ഇത്തവണയും തമ്മില്‍ കോര്‍ത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍, പാര്‍വതി, ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌ക്കാരം സ്മൃതിയുടെ പക്കല്‍ നിന്നും വാങ്ങാന്‍ തയ്യാറല്ലെന്ന കാരണം പറഞ്ഞ് തിരസ്‌ക്കരിച്ചത്. ഇതോടെ ഫഹദ് ഫാസിലിനെതിരെ ഒരു വിഭാഗം സൈബര്‍ ലോകത്ത് വിമര്‍ശനവും പ്രശംസയുമായി രംഗത്തുണ്ട്. മറുവശച്ച് പാര്‍വതിയെ വിമര്‍ശിക്കാനുള്ള അവസരമെന്ന് കണ്ടാണ് മമ്മൂട്ടി ഫാന്‍സുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അച്ചാറു കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര നിര്‍മ്മാതാക്കളില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍ എന്തിനാണ് ദേശീയ പുരസ്‌ക്കാരം വാങ്ങാന്‍ കൂട്ടാക്കാതിരുന്നതെന്ന് ചോദിച്ചാണ് സംവിധായകന്‍ ജോയ് മാത്യു രംഗത്തെത്തിയത്.



ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമൊപ്പം അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറായ മറ്റൊരു വ്യക്തിയായിരുന്നു ഛായാഗ്രഹന്‍ നിഖില്‍ എസ്. പ്രവീണ്‍. യേശുദാസും ജയരാജും രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം കൈപ്പറ്റിയപ്പോള്‍ നിഖിലിന് പുരസ്‌കാരം നല്‍കിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. യേശുദാസിനെയും ജയരാജിനെയും കുറ്റപ്പെടുത്തി സൈബര്‍ ലോകം രംഗത്തെത്തിയപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു എന്നു പറഞ്ഞാണ് നിഖില്‍ രംഗത്തെത്തിയത്.



രാജ്യം ആദരിക്കുന്ന പുരസ്‌കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും വാങ്ങിയെങ്കിലും പുരസ്‌കാരം വാങ്ങി പുറത്തിറങ്ങിയ നിഖില്‍ സ്വന്തം അമ്മയുടെ കയ്യില്‍ ആ അവാര്‍ഡ് കൊടുത്തു..തുടര്‍ന്ന് അമ്മ തനിക്ക് ഈ പുരസ്‌കാരം നല്‍കണമെന്ന ആഗ്രഹം പങ്കുവെച്ചു. അവാര്‍ഡ് അമ്മയില്‍ നിന്നും വാങ്ങിയ ചിത്രമെടുത്ത് ഫേ്‌സബുക്കില്‍ പോസ്റ്റ് ചെയ്ത് നിഖില്‍ കുറിച്ചു... 'അവാര്‍ഡ് അമ്മയില്‍ നിന്നും... രജത കമലം അമ്മയില്‍ നിന്ന്..'' അതേസമയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്ന ചിത്രം നിഖില്‍ ഷെയര്‍ ചെയ്തതുമില്ല.


കുറച്ചുകാലമായി മമ്മൂട്ടി ഫാന്‍സുകാര്‍ സൈബര്‍ ലോകത്ത് കലിപ്പു തീര്‍ക്കുന്നത് നടി പാര്‍വതിയെ തെറി പറഞ്ഞു കൊണ്ടാണ്. കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറഞ്ഞതു മുതലാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്. സൈബര്‍ ലോകത്തെ പൊങ്കാല മൈ സ്‌റ്റോറി എന്ന സിനിമക്കെതിരെയും തിരിഞ്ഞു. ഇതിനിടെയാണ് ഇപ്പോള്‍ പാര്‍വതിക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങിന്റെ വേദിയും മാറ്റിയത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (6 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (21 minutes ago)

54 വാള്യം ! 15000 പേജ് !  (24 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (30 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (32 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (41 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (53 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (56 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (2 hours ago)

Malayali Vartha Recommends