Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വി​ദേ​ശ​വ​നി​ത​യു​ടെ സംസ്കാരത്തിന് മുൻപ് തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിറഞ്ഞ കയ്യടി നേടിയ അന്വേഷണ സംഘം ഇപ്പോൾ തെളിവിനായി പരക്കം പായുന്നു

05 MAY 2018 08:33 AM IST
മലയാളി വാര്‍ത്ത

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​ര​ക്കം പാ​യു​ന്നു. ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി​യ കൊ​ല​പാ​ത​ക​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ന​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ് (28), ഉ​ദ​യ​ൻ (24) എ​ന്നി​വ​രെ അ​റ​സ്​​​റ്റ്​ ചെ​യ്​​തി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളാ​ണ്​ മു​ഖ്യ​മാ​യു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ പൊ​ലീ​സ് ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലും ഇ​ത്​ വ്യ​ക്ത​മാ​ണ്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളുെ​ട അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ആ ​തെ​ളി​വു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​റ​യാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ടി​ല്ല.

ഉ​മേ​ഷിന്റെ​യും ഉ​ദ​യ‍​ന്റെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും ഇ​വ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പ​ല​പ്പോ​ഴും വ​രാ​റു​ണ്ടെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​യു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തിന്റെ കൈ​യി​ൽ കാ​ര്യ​മാ​യു​ള്ള​ത്. ഉ​മേ​ഷ് മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ 13 കേ​സു​ക​ളി​ലും ഉ​ദ​യ​ൻ ആ​റ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ഉ​മേ​ഷി​നെ​യും ഉ​ദ​യ​നെ​യും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി. ​പ്ര​കാ​ശി‍​​ന്റെ​യും അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​ർ ദി​നി​ലി‍​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം മാ​റി മാ​റി ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഏ​പ്രി​ൽ 30ന് ​പ്ര​തി​ക​ൾ ഇ​രു​വ​രും കു​റ്റ​സ​മ്മ​ത​മൊ​ഴി ന​ട​ത്തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മാ​റ്റി​പ്പ​റ​യു​ക​യാ​യി​രു​ന്നു. ക​സ്​​റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ മൊ​ഴി വി​ചാ​ര​ണ​വേ​ള​യി​ൽ കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കൂ​ടി​യേ തീ​രൂ.

വി​ദേ​ശ​വ​നി​ത​യെ പ്ര​തി​ക​ൾ ബ​ലാ​ത്സം​ഗം ചെ​യ്​​ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം. ബ​ലാ​ത്സം​ഗം തെ​ളി​യി​ക്കാ​ൻ പ്ര​തി​ക​ളു​ടെ ബീ​ജ​ത്തി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. വി​ദേ​ശ​വ​നി​ത​യെ കാ​ണാ​താ​യ മാ​ർ​ച്ച് 14ന് ​ത​ന്നെ ഇ​വ​ർ കൊ​ല്ല​പ്പെട്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത് ഏ​പ്രി​ൽ 20നു​മാ​ണ്. മൃ​ത​ദേ​ഹം ല​ഭി​ച്ച പൂ​നം​തു​രു​ത്തി​ൽ​നി​ന്ന് പ്ര​തി​ക​ളു​ടെ വി​ര​ല​ട​യാ​ള​വും ത​ല​മു​ടി​യും പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​വ​രാ​ണ്​ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ഇൗ ​തെ​ളി​വു​ക​ൾ അ​പ​ര്യാ​പ്​​ത​മാ​ണെ​ന്നാ​ണ്​ നി​യ​മ​വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. പ്ര​തി​ക​ൾ സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​നും വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​മാ​റാ​നും പൂ​നം തു​രു​ത്തി​ലെ ഈ ​കു​റ്റി​ക്കാ​ട്ടി​ൽ എ​ത്താ​റു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ല​ഭി​ച്ച ത​ല​മു​ടി​യും വി​ര​ല​ട​യാ​ള​വും കൊ​ല​പാ​ത​ക സ​മ​യ​ത്ത് ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കി​ല്ല. വി​ദേ​ശ​വ​നി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത് ഇ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മൊ​ഴി​യു​ണ്ടെ​ങ്കി​ലും ഇ​വ​രാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മൊ​ഴി​ക​ളി​ല്ല. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം വി​ദേ​ശ​വ​നി​ത​യു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്കോ കാ​യ​ലി​ലേ​ക്കോ വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കാ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. എ​ന്നാ​ൽ, മൂ​ന്നു​ദി​വ​സം ക​ര​യി​ലും കാ​യ​ലി​ലും മു​ങ്ങി​ത്ത​പ്പി​യി​ട്ടും യാ​തൊ​ന്നും ല​ഭി​ച്ചി​ല്ല. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​തി​ക​ൾ കേ​സി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും നാ​ണ​ക്കേ​ടാ​കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends