ഗണേഷിനെ രാജിവെപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പിള്ള

ഗണേഷ് കുമാറിനെ രാജിവെപ്പിച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍.ബാലകൃഷ്‌ണ പിള്ള.
രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ ഗണേഷിനെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹൈജാക്ക് ചെയ്യാന്‍ ഗണേഷ് നിന്നു കൊടുത്തത് മണ്ടത്തരമായിപ്പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha