Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഒരു പന്തിയില്‍ രണ്ടില, ഒരു ദിവസത്തെ വ്യത്യാസത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ നഷ്‌ടമാകുന്നത്‌ പരമ്പരാഗത പെന്‍ഷന്‍, പകരം കിട്ടുന്നതോ 60 വയസ്‌

01 APRIL 2013 12:41 AM IST
മലയാളി വാര്‍ത്ത.

ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുവേണം ഒന്ന്‌ ലീവെടുക്കുവാന്‍ ... എന്നാണ്‌ ഒരു ശരാശരി മലയാളിയുടെ കാഴ്‌ചപ്പാട്‌. എങ്ങനെയെങ്കിലുമൊരു സര്‍ക്കാര്‍ ജോലിയില്‍ കയറിപ്പറ്റുക. പിന്നെ ആവശ്യത്തിന്‌ വിശ്രമം, കൈനിറയെ കാശ്‌, വിശ്രമ ജീവിതം സുഭിക്ഷമാക്കാനായി പെന്‍ഷന്‍ ആനുകൂല്യം. ഒക്കെ മാറി മറിയുകയാണ്‌. ഭീമമായ പെന്‍ഷന്‍ നല്‍കുന്നതുവഴി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലുമാണ്‌. ശമ്പളം നല്‍കുന്നതിനെക്കാളേറെ തുക പെന്‍ഷന്‌ കണ്ടെത്തേണ്ടി വരുന്ന ഒരവസ്ഥ. കെഎസ്‌ആര്‍ടിസി ഒരു ഉദാഗരണം മാത്രം.
1957 മുതല്‍ നിലവിലിരുന്ന സ്റ്റാറ്റിയൂറ്ററി പെന്‍ഷന്‍ ആനുകൂല്യം ഇനി സര്‍വീസില്‍ കയറുന്നവര്‍ക്കുണ്ടാവില്ല. പകരം മാസശമ്പളത്തിന്റെ 10 ശതമാനം വീതം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക്‌ അടയ്‌ക്കണം.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രണ്ടുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സേവനമനുഷ്ഠിക്കും. തിങ്കളാഴ്ച മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ സ്‌കീം കേരളത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്.

ഒരേ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ കുറച്ച് പേര്‍ക്ക് മാര്‍ച്ചില്‍ നിയമനം ലഭിച്ചു. മറ്റുള്ളവര്‍ക്ക് ഏപ്രിലിലും തുടര്‍ന്നുള്ള മാസങ്ങളിലുമാകും നിയമനം ലഭിക്കുക. ആദ്യവിഭാഗത്തിലുള്ളവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷനും രണ്ടാംവിഭാഗത്തിലുള്ളവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ രീതിയും നടപ്പിലാകും.

സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ ഇടത് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ ഒരാഴ്ചയോളം നീണ്ട സമരം നടത്തിയിരുന്നു. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു. പൊതുവികാരവും സമരക്കാര്‍ക്ക് എതിരായിരുന്നു. അതുകൊണ്ടുതന്നെ സമരം വിജയിച്ചില്ല. ഒടുവില്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി സമരം ഒത്തുതീര്‍ന്നു.

ആശങ്കകള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കുക, പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയെ ഏല്‍പ്പിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ഒത്തുതീര്‍പ്പിനായി നിര്‍ദേശിക്കപ്പെട്ടതെങ്കിലും അതിലൊന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (24 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (37 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (39 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (47 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (57 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends