നിര്‍മ്മാതവാണെന്ന പേരില്‍ ഫോണില്‍ വിളിച്ചുവരുത്തി; വീട്ടിലിരുന്ന് സംസാരിക്കാമെന്ന വ്യാജേനെ ഒരു വീട്ടിലെത്തിച്ചു; പിന്നീട് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ധരിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നുവെന്നും പരാതി കുന്താപൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

യുവ നടിക്ക് നായികാ വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിച്ചു. ഇരുപത്തിമൂന്നുകാരിയായ യുവ നടിയാണ് നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് മൂന്നുപേര് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മൂന്നുപേര്‍ക്കെതിരെയാണ് നടിയുടെ പരാതി. ഈ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നാണ് നടി പരാതിയില്‍ പറയുന്നത്.
നിര്‍മ്മാതവാണെന്ന പേരില്‍ലാണ് ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് പിന്നീട് അദ്ധേഹം തന്നോട് പൊരൂരില്‍ എത്താന്‍ പറയുകയായിരുന്നു സ്ഥലത്തെത്തിയ ഉടന്‍ തന്നെ നിര്‍മ്മാതാവിന്റെ വീട്ടില്‍ ചെന്ന് സംസാരിക്കാം എന്ന വ്യാജേനെ കുട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും. ഒടുവില്‍ ഒരു വീട്ടില്‍ എത്തിച്ച മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പൊലീസിന് മോഴി നല്‍കി.
യുവ നടിയെ നായികാ വേഷം വാഗ്ദാനം ചെയ്ത് ചതിയില്‍പ്പെടുത്തിയ ശേഷം കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതിയില്‍ കുന്താപൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























