കിടപ്പറയിലേയ്ക്ക് ഒളിഞ്ഞുനോക്കിയ ഞരമ്പനെ ഗൃഹനാഥൻ വെട്ടിക്കൊന്നു

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒളിഞ്ഞുനോട്ടക്കാരനെ വീട്ടുടമ വെട്ടിക്കൊന്നു. രാത്രി കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെയാണ് വീട്ടുടമ വെട്ടിക്കൊന്നു.
കോർത്തുശേരി സ്വദേശി സുജിത്ത്(28) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha