Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അമ്മയ്ക്ക് അവസാന ചുംബനം നല്‍കാന്‍പോലും ആ കുഞ്ഞുങ്ങള്‍ക്കായില്ല; അവളെ അവസാനമായി ഒരുനോക്കുകാണാനായി സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ട അവസ്ഥ

21 MAY 2018 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ അതിനേക്കാള്‍ നിസ്സഹായത എന്നത് ലിനിയെ അവസാനമായി ഒരുനോക്കുകാണാനായി അവളുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു. അതുമാത്രമല്ല അമ്മയ്ക്ക അവസാന ചുംബനം നല്‍കാന്‍പോലും ആ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞില്ല. 

ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം അത്ര വലുതാണ് രോഗികള്‍ക്ക് തണലാവുക അതുതന്നെയാണ് അവരുടെ മഹത്വവും എന്നാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് നാം ഇന്ന് കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. ഈ പെണ്‍കുട്ടിയുടെ മരണം, ഇവിടത്തെ ആശുപത്രിക്കും സര്‍ക്കാരിനും അവരുടെ നിലപാടുകള്‍ മാറ്റനുള്ള ഒരു അവസരമാണ് നല്‍കുന്നത്. അവര്‍ക്ക് ഈ മേഘലയിലുള്ള പ്രധാന്യം എത്രമാത്രം എന്ന് മനസ്സിലാക്കു്‌ക്കൊടുക്കുന്നതാണ് കേരളത്തില്‍ നടന്ന ഈ രക്തസാക്ഷിത്വം. എന്നിട്ടും നഴ്‌സുമാര്‍ക്ക് വേണ്ട ശമ്പളം കൊടുക്കാന്‍ ആശുപത്രി മുതലാളിമാര്‍ തയ്യാറാവുന്നില്ല. 

നഴ്‌സുമാരുടെ തൊഴില്‍ മഹത്വം തിരിച്ചറിഞ്ഞ് ആശുപത്രിമുതലാളിമാര്‍ ഇവരെ തെരുവില്‍ നിര്‍ത്തി വെയില്‍കൊള്ളിക്കാതെ ഈ സംഭവത്തോടെയെങ്കിലും അവര്‍ക്കുവേണ്ട നീതി നടപ്പിലാക്കണമെന്നാണ് കേരളത്തിലെ പൊതുജനാഭിപ്രായം. ചേര്‍ത്തല കെവി എം ആശുപത്രിയുടെ മുന്‍പില്‍ 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ഇപ്പോഴും സമരമിരിക്കുകയാണ്. എന്നാല്‍ ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങള്‍ക്ക് ശമ്പളം നല്‍കില്ലെന്ന വാശിയോടെ ആശുപത്രി മുതലാളിമാരും.

കോടതി വിധി വന്നിട്ടും അത്‌നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രത്രേകലക്ഷ്യം ഉള്ളതുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയുരുത്തല്‍ തെഞ്ഞടുപ്പിനെ നേരിടാനും പാര്‍ട്ടിയുടെ മറ്റാവശ്യങ്ങള്‍ നടത്താനും ആശുപത്രി മുതലാളിമാരുടെ പണം ആവര്യമായതിനാലാണ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് നയം ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെ എല്ലാ പൊതുജനങ്ങള്‍ തിരിച്ചറിയണം ലിനിയെ പോലുള്ള നഴസുമാര്‍ ചോരനീരാക്കി ഇത്തരത്തില്‍ ചെയ്ത് രോഗികളുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍ അവര്‍ക്ക് മതിയായ ശമ്പളം കൊടുക്കാന്‍ ഇനിയെങ്കിലും ഹോസ്പിറ്റലുകള്‍ തയ്യാറാകണം. ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിക്കണം. സര്‍ക്കാര്‍ കടമ അവരുടെകടമ നിറവേറ്റണം. ഇനിയെങ്കിലും കേരള സമൂഹം ഉണരണം ഇത് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആതുര ശുശ്രൂഷ ഒരു പുണ്യപ്രവര്‍ത്തിയാണ് അതിനെ കച്ചവടമാക്കിക്കൊള്ളൂ അധികലാഭം എടുക്കാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (9 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (18 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends