Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

എല്ലാം കെട്ടടങ്ങിയ സമയത്ത്‌ കേസും കൊടുത്ത്‌ ഫോട്ടോ ചാനലുകള്‍ക്ക്‌ നല്‍കി നല്ലപിള്ളയാവാന്‍ നിയമോപദേശം നല്‍കിയ ലോബി മന്ത്രിയുടെ ശവക്കുഴി തോണ്ടി

02 APRIL 2013 12:56 AM IST
മലയാളി വാര്‍ത്ത.

മൂകാംബികാ ദര്‍ശനം കഴിഞ്ഞു വന്ന ഗണേഷ്‌കുമാര്‍ പുതിയൊരു മനുഷ്യനായിരുന്നു. അച്ഛനോടുള്ള പിണക്കമെല്ലാം മാറ്റി വച്ചു. തികച്ചും അനുസരണ ശീലമുള്ള കുട്ടിയെപ്പോലെ പാര്‍ട്ടി പറയുന്നത്‌ വേദവാക്യമാണെന്ന്‌ ആണയിട്ടു. ബാലകൃഷ്‌ണ പിള്ളയ്‌ക്കും സന്തോഷമായി. മന്ത്രി പുത്രനെ ഒരു പാര്‍ട്ടിപുത്രനായി കിട്ടിയതില്‍ അഭിമാനിച്ചു. യാമിനി പ്രശ്‌നം ഗണേഷ്‌കുമാറിന്റെ കുടുംബകാര്യമാണെന്ന്‌ മുഖ്യമന്ത്രിയും ഐക്യമുന്നണിയും ഒരുപോലെ വ്യാഖ്യാനിച്ചു. ആ ഐക്യത്തിനുമുമ്പില്‍ പ്രതിപക്ഷവും നാണിച്ചുപോയി. പി.സി. ജോര്‍ജും മൗനത്തിലായി. എന്തു കൊണ്ടും ശുഭലക്ഷണം.
ഈ സമയത്ത്‌ ഗണേഷ്‌കുമാറും യാമിനിയും തമ്മിലുള്ള ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയും പുരോഗമിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയും മുന്‍കൈയെടുത്തിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കേ ഗണേഷ്‌കുമാര്‍ വിവാഹ മോചനത്തിനായി തിരുവനന്തപുരം കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്‌. കൂടാതെ ഭാര്യ തന്നെ തല്ലിച്ചതച്ചതിന്റെ ഫോട്ടോയും കൊടുത്തു. അതുമാത്രമല്ല, ചാനലുകളായ ചാനലുകളിലെല്ലാം ഫോട്ടോയും പരാതിയും എത്തിച്ച്‌ കൊടുക്കുകയും ചെയ്‌തു. മന്ത്രിയുടെ അടുത്ത ബുദ്ധികേന്ദ്രം ഉപദേശിച്ചതനുസരിച്ചാണ്‌ മന്ത്രി ഇങ്ങനെ ചെയ്‌തത്‌. തന്നെ പിച്ചിച്ചീന്തിയ ഫോട്ടോ ചാനലില്‍ വന്നാല്‍ മലയാലികള്‍ അതെല്ലാം വിശ്വസിക്കുമെന്നും ആ സഹതാപ തരംഗത്തില്‍ യാമിനി എന്തൊക്കെ പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മന്ത്രി വിചാരിച്ചു. അതാണ്‌ യാമിനിയുടെ പത്ര സമ്മേളനത്തിനു ശേഷവും രാജി വയ്‌ക്കില്ലെന്ന നിലപാട്‌ ഗണേഷ്‌കുമാര്‍ എടുത്തത്‌.
എന്നാല്‍ പരാതി തന്നില്ലെന്ന്‌ ആണയിട്ട്‌ പറഞ്ഞ മുഖ്യമന്ത്രിക്ക്‌ യാമിനി വീണ്ടും പരാതി നല്‍കിയതോടെ പിടിച്ചു നില്‍ക്കാനായില്ല. ഗാര്‍ഗിക പീഡനത്തിന്റെ പേരില്‍ മൂസിയം പോലീസില്‍ പരാതിയും കൊടുത്തതോടെ മുഖ്യമന്ത്രിയും വെട്ടിലായി. രായ്‌ക്ക്‌ രാമാനം ഗണേഷ്‌കുമാറിനെ വിളിച്ച്‌ രാജിവെയ്‌പ്പിച്ചു.
ആദ്യം 50 കോടിയോ പകുതി സ്വത്തോ നല്‍കണമെന്നാണ്‌ യാമിനി ആവശ്യപ്പെട്ടത്‌. ജീവനാംശമായ്‌ യാമിനി ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും ഭീമമായ തുക കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഗണേഷ്‌കുമാര്‍.
കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വന്നാല്‍ യാമിനി പത്രക്കാരുടെ മുമ്പില്‍ പരാതിയുമായെത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ പല ഉന്നതന്മാരും മധ്യസ്ഥരായി എത്തി.
തുടര്‍ന്ന്‌ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരത്തേയും ചെന്നയിലേയും വീടുകളും, 75 ലക്ഷം രൂപയും മക്കള്‍ക്ക്‌ നല്‍കി വിവാഹ മോചനം നേടാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടത്‌ ഗണേഷ്‌കുമാര്‍ അംഗീകരിച്ചില്ല.
കേസ്‌ കോടതിയിലെത്താതെ പറഞ്ഞൊതുക്കാനുള്ള അണിയറ ചര്‍ച്ചകളാണ്‌ അണിയറയില്‍ നടന്നത്‌. മന്ത്രിയായിരിക്കെ കേസ്‌ കോടതിയുടെ പരിഗണയ്‌ക്ക്‌ വരികയോ, യാമിനി മാധ്യമങ്ങളുടെ മുമ്പില്‍ വരികയോ ചെയ്‌താല്‍ ഗണേഷ്‌കുമാറിന്‌ രാജി വയ്‌ക്കുകയേ തരമുള്ളൂ. പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുക എന്നുള്ളത്‌ ഏറെ പ്രയാസമായിരിക്കും. ഈയൊരവസ്ഥയിലാണ്‌ ഗണേഷ്‌കുമാര്‍ കോടതിയെ സമീപിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (24 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (37 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (39 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (47 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (57 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends