Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ശ്രദ്ധിച്ച് വണ്ടിയോടിച്ച ഓട്ടോക്കാരനെ റോംഗ് സൈഡിൽ വന്ന് ഇടിച്ച് തെറിപ്പിച്ച് നാഷണൽ പെർമിറ്റ് ലോറി; റോഡിൽ പിടയുന്ന ഡ്രൈവറെ കണ്ടില്ലെന്ന് നടിച്ച് വെട്ടിത്തിരിച്ച് പോയി: സംഭവം എരുമേലിയിൽ

27 MAY 2018 02:33 PM IST
മലയാളി വാര്‍ത്ത

കോട്ടയം എരുമേലി പനമറ്റം ജംഗ്ഷനിൽ നാഷണൽ പെർമിറ്റ്‌ ലോറി ഓട്ടോ ടാക്സിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ എരുമേലിയിലെ പത്ര വിതരണക്കാരനും ഓട്ടോ ഡ്രൈവറുമായ നേർച്ചപ്പാറ സ്വദേശി സണ്ണി സഞ്ചരിച്ച ഓട്ടോയിലാണ് നാഷണൽ പെർമിറ്റ്‌ ലോറി എതിരെ പാഞ്ഞെത്തി ഇടിച്ചിട്ടത്.

ലോറി ഇടിച്ചു മറിഞ്ഞ ഓട്ടോയിൽ നിന്നും ഒടിഞ്ഞ കാലുമായി സണ്ണി റോഡിൽ നിന്നും എണീൽക്കുന്നതും അത് കണ്ടുകൊണ്ട് ലോറിയിലിരുന്ന ഡ്രൈവർ സണ്ണിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നിർദാക്ഷിണ്യം ലോറി വെട്ടിതിരിച്ചു ഡ്രൈവ് ചെയ്തു പോകുന്നതും സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും കാണാൻ കഴിയും. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് പരിക്ക് ഏറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവർ സണ്ണി ഐ സി യു വിൽ ഗുരുതരാവസ്ഥയിലാണ്.

റോങ്ങ്‌ സൈഡിലൂടെ വന്ന് ഓട്ടോ ഇടിച്ചിട്ട ലോറി ഡ്രൈവർ സഹജീവിയുടെ ജീവന് വില കൽപ്പിക്കാതെ കടന്നുകളഞ്ഞ നാഷണൽ പെർമിറ്റ്‌ ലോറിയെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടില്ല. ലോറി ഡ്രൈവറെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനായി പൊൻകുന്നം പോലീസ് ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ലോറിയെക്കുറിച്ച് വിവരങ്ങൾ അറിയാവുന്നവർ 9497980314 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊൻകുന്നം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (9 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (27 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (54 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends