Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കേരളത്തിന്റെ കണ്ണ് പണത്തിലേക്കോ... പ്രണയ വിവാഹത്തിന്റെ പേരിൽ ദുരഭിമാനക്കൊല കേരളത്തിൽ ആവർത്തിക്കുമ്പോൾ കണ്ണീരുണങ്ങാതെ കുറെ ജീവിതങ്ങൾ; മലപ്പുറത്ത് വരണമാല്യം ചാർത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവം മാഞ്ഞു തുടങ്ങും മുൻപേ ദുരഭിമാനം തലയ്ക്ക്പിടിച്ച് സഹോദരി ഭർത്താവിനെ മധുവിധു തീരും മുൻപേ തോട്ടിൽ കൊന്ന് തള്ളി; ബ്രിജേഷിന്റെയും നീനുവിന്റെയും കണ്ണുനീരിന് ആര് ഉത്തരം പറയും.... സാക്ഷര കേരളമേ ലജ്ജിക്കൂ...

28 MAY 2018 12:19 PM IST
മലയാളി വാര്‍ത്ത

കെവിന്റേത് ദുരഭിമാനക്കൊല. നീനുവിന്റേത് ഉയര്‍ന്ന ധനസ്ഥിതിയിലുള്ള കുടുംബം. നീനുവിന്റെ സഹോദരനൊപ്പം പങ്കുചേര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ചെങ്ങന്നൂര്‍ ഇലക്ഷനു തൊട്ടുതലേന്ന് കേരളത്തെ നടുക്കിയ കൊലപാതകവും കേസ് ഒതുക്കാന്‍ പോലീസ് നടത്തിയ നീചമായ നീക്കങ്ങളും പുറത്ത്.

ദുരഭിമാനത്തില്‍ കലിപൂണ്ട ഒരു കൂട്ടം ഗുണ്ടകള്‍ നവവധുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് വീടു ചവിട്ടിപൊളിച്ച് അകത്തു കടന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കെവിന്റെ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ കഴിഞ്ഞിരുന്നത്. നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലാക്കിയിരുന്നു.

നീനു അലറിക്കരഞ്ഞുകൊണ്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി. തന്റെ ഭര്‍ത്താവിനെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അവര്‍ കെവിനെ വധിക്കുമെന്ന് കരഞ്ഞുപറഞ്ഞു. ഈ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട് എസ്.ഐ. എം.എസ്. ഷിബു പറഞ്ഞു, ''ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അതിന്റെ തിരക്കുകള്‍ കഴിയട്ടെ, നോക്കാം''. എന്നാല്‍ ബന്ധുക്കള്‍ പറയുന്നത് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ നിരന്തരം എസ്.ഐ. യുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എസ്.ഐ. അവരില്‍ നിന്ന് പണം കൈപ്പറ്റി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്.

വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച് നിലത്തിട്ട് വലിച്ചിഴച്ച് രണ്ടു വാഹനങ്ങളില്‍ പത്തോളം ആളുകള്‍ ചേര്‍ന്നാണ് കെവിനെയും, അനീഷിനെയും തട്ടിക്കൊണ്ടുപോയത്. കമ്പിപ്പാരയും, ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങി വീട്ടിലെ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ത്തു. ഇരുവരുടെയും കഴുത്തില്‍ വടിവാള്‍ വച്ചശേഷം സംഘം രണ്ടു കാറുകളില്‍ തിരിച്ചു. വഴിക്കുവച്ച് ഒരു കാറുകൂടിയെത്തി. പിന്നീട് തെ•ല ഭാഗത്തെത്തിയപ്പോള്‍ അനീഷിനെയും, കെവിനെയും രണ്ടു വണ്ടികളിലേക്ക് മാറ്റി.

ക്രൂരമായ മര്‍ദ്ദന പരമ്പരയാണ് അരങ്ങേറിയത്. മര്‍ദ്ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയിലുപേക്ഷിച്ചു. നീനുവും കെവിനും തമ്മില്‍ നാലുവര്‍ഷക്കാലമായി നീണ്ടപ്രണയം. നീനുവിനെ മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി ഇരുവരുമായി സംസാരിച്ചു. പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി കെവിനൊപ്പമേ ജീവിക്കൂ എന്ന് ഉറച്ചുനിന്നു. പെണ്‍കുട്ടിയെ പോലീസിന്റെ മുന്നില്‍വച്ചു മര്‍ദ്ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം പിന്‍മാറി.

വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഈ ദുരന്തം കോട്ടയത്ത് സംഭവിച്ചതെങ്കില്‍ വിവാഹത്തലേന്നാണ് ആതിരയ്ക്ക് കുത്തേറ്റത്. താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ എന്ന യുവാവിനെ സ്‌നേഹിച്ച് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. അച്ഛന്റെ മര്‍ദ്ദനം ഭയന്ന് അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends