Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കാരുണ്യ പദ്ധതിക്ക്‌ ഒരു വയസ്‌, 10307 രോഗികള്‍ക്ക്‌ 111 കോടിയുടെ സഹായം-മന്ത്രി കെഎം മാണി

02 APRIL 2013 05:19 AM IST
മലയാളി വാര്‍ത്ത.

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധന രോഗികള്‍ക്ക്‌ ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യ ബനവലന്റ്‌ ഫണ്ട്‌ പദ്ധതി ഒരു കൊല്ലം പിന്നിടുമ്പോള്‍ 10,307 രോഗികള്‍ക്ക്‌ 110.62 കോടിയുടെ ചികിത്സാ സഹായം അനുവദിച്ചതായി ധനമന്ത്രി കെഎം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത്‌ ആദ്യമായി നടപ്പിലാക്കിയ പദ്ധതി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്‌.
2012 ഫെബ്രുവരി 26 നാണ്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌്‌ ഉദ്‌ഘാടനം ചെയ്യത്‌.
ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം ഹീമോഫീലിയ രോഗികള്‍ കാരുണ്യസഹായം അഭ്യര്‍ത്ഥിച്ചാല്‍ ഓരോ രോഗിക്കും പരമാവധി 2 ലക്ഷം വീതം അനുവദിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെഎം മാണി പറഞ്ഞു. പാരമ്പര്യ രോഗമായ ഹീമോഫീലിയക്ക്‌ ഭാരിച്ച ചികിത്സാ ചെലവ്‌ വേണ്ടി വരുന്നതു കൊണ്ടാണ്‌ വ്യവസ്ഥകളില്‍ ഇളവ്‌ നല്‍കുന്നത്‌. മറ്റ്‌ രോഗങ്ങള്‍ക്ക്‌ ഒരു കുടുംബത്തിന്‌ പരമാവധി 2 ലക്ഷമാണ്‌ അനുവദിക്കുന്നത്‌.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്ന വൃക്കരോഗികള്‍ക്കുള്ള ചികിത്സാ പാക്കേജില്‍ പെരിറ്റോണിയല്‍ ഡയാലിസിസ്‌ കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷനിലൂടെ ലഭ്യമാക്കും.
തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രികളില്‍ കാരുണ്യ ഡയാലിസിസ്‌ സെന്ററുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്ന്‌ മന്ത്രി കെഎം മാണി പറഞ്ഞു. ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രികളില്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. ഓരോ സെന്ററിലും 10 ഡയാലിസിസ്‌ മെഷീനുകള്‍ വീതുമുള്ള യൂണിറ്റുകളാണ്‌ സ്ഥാപിക്കുന്നത്‌. ഓരോ യൂണിറ്റിനും 2.9 കോടി ചെലവ്‌ പ്രതീക്ഷിക്കുന്നു.
അടിയന്തിരഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്ക്‌ വിധേയരാകുന്ന രോഗികളുടെ അപേക്ഷ, സര്‍ജറി കഴിഞ്ഞ്‌ 48 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കുന്നതാണ്‌.
ഈ സമയപരിധിയില്‍ ഓഫീസ്‌ അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം അപേക്ഷിച്ചാല്‍ മതി. അടിയന്തിര ശസ്‌ത്രക്രിയയാണെല്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കേറ്റ്‌ നിര്‍ബന്ധമാണ്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമാണ്‌ ഇപ്പോള്‍ പരിഗണിക്കുന്നത്‌-മന്ത്രി കെഎം മാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (6 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (22 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (41 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (55 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends