ഉമ്മന്‍ചാണ്ടിയ്ക്ക് ജയലളിതയുടെ വിധി വരുമെന്ന് വിഎസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നിഷ്പക്ഷമായ ഏജന്‍സി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകും. അഴിമതിക്കേസുകളില്‍ നിന്ന് തടിതപ്പാനാകില്ലെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ബാംഗ്ലൂര്‍ കോടതി ജയലളിതയെ നാലുവര്‍ഷം തടവിനു ശിക്ഷിച്ചത്. നൂറുകോടി രൂപ പിഴയും ഈടാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























