Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

2016ലെ തെരഞ്ഞെടുപ്പു മുതല്‍ മുസ്ലിംങ്ങള്‍ സി.പി.എമ്മിനെ ശത്രുക്കളായി കാണുന്നില്ല. അത് തിരുത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ പലര്‍ക്കും പച്ചതൊടാനാവില്ല. അതിനുള്ള മറുമരുന്നാണ് ഉസ്മാന്‍ സംഭവത്തിലെ വാര്‍ത്തകള്‍ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം

08 JUNE 2018 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

ആലുവായില്‍ ഉസ്മാന്‍ എന്ന യുവാവിന് പൊലീസിന്റെ മര്‍ദ്ദനമേറ്റ വാര്‍ത്ത ചില ചാനലുകള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍. സുരേഷ്. ഇന്നലെ ചാനലുകളില്‍ വന്നുതുടങ്ങിപ്പോള്‍ മുതല്‍ തോന്നിയതാണ്, ഇത് വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേയെന്ന്- അദ്ദേഹം ഫെയിസ്ബുക്കിലൂടെ ചോദിക്കുന്നു. വാര്‍ത്തകളില്‍ നിരവധി പ്രാവശ്യമാണ് നോമ്പിനെക്കുറിച്ച് പരാമര്‍ശിച്ചത്. പുണ്യ റമസാന്റെ ഭാഗമായ നോമ്പും മറ്റ് ചടങ്ങുകളും മുസ്്‌ലിം സമുദായത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന് വ്യക്തമായി മനസിലാക്കി തന്നെയായിരിക്കണം ആ പ്രയോഗങ്ങള്‍. മറ്റൊരു രാഷ്ട്രീയ ഗൂഢലക്ഷ്യവും കൂടി അതിനുണ്ടെന്നും മംഗളം പത്രത്തിന്റെ രാഷ്ട്രീയ ലേഖകനായ അദ്ദേഹം പറയുന്നു.

2016ലെ തെരഞ്ഞെടുപ്പുമുതല്‍ മുസ്ലീംന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനെ ശത്രുക്കളായി കാണുന്നില്ല. അത് തിരുത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ പലര്‍ക്കും പച്ചതൊടാനാവില്ല. അതിനുള്ള മറുമരുന്നായിരുന്നു വാര്‍ത്തകളിലെ ആ അമിതപ്രയോഗങ്ങള്‍. അതാണ് ഇന്ന് നിയമസഭയിലും കണ്ടത്. ആവശ്യത്തിനും അനാവശ്യത്തിനും റംസാനും നൊയമ്പും എടുത്തിട്ട് അവിടെയും ഒരു വിഭജനത്തിന് ശ്രമം നടന്നു. അത് മനസിലാക്കിയായിരിക്കും മുഖ്യമന്ത്രിയും തിരിച്ചടിച്ചത്. അത് അല്‍പ്പം കടന്നുപോയി. എന്നാലും അടിക്ക് മരുന്ന് തിരിച്ചടിയെന്ന നിലയിലായി. നമ്മുടെ രാഷ്ട്രീയം രാഷ്ട്രീയത്തില്‍ നിന്നും വര്‍ഗ്ഗീയതയെ ആശ്രയിക്കുമ്പോഴുണ്ടാകുന്ന ഗതികേടാണ് ഇതൊക്കെ. എല്ലാവര്‍ക്കും ഇത് ഉപേക്ഷിച്ചിട്ട് മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട് രാഷ്ട്രീയത്തിലൂന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലേ? എന്നും അദ്ദേഹം ചോദിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (23 minutes ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (37 minutes ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (40 minutes ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (41 minutes ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (57 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (1 hour ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (3 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (3 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (3 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 hours ago)

Malayali Vartha Recommends