Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഗണേഷിനെ മുഖ്യമന്ത്രി പുറത്താക്കിയത്‌: അധികം കളിച്ചാല്‍ എം.എല്‍.എ സ്ഥാനവും നഷ്ടമാകും: പി.സി ജോര്‍ജിന്‌ ഗണേഷിനെതിരെ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല-ബാലകൃഷ്‌ണ പിള്ള

04 APRIL 2013 02:51 AM IST
മലയാളി വാര്‍ത്ത.

കെ.ബി.ഗണേഷ്‌ കുമാര്‍ രാജിവെച്ചതല്ലെന്നും വേറെ വഴിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പുറത്താക്കിയതാണെന്നും കേരള കോണ്‍ഗ്രസ്‌ ബി നേതാവ്‌ ആര്‍ ബാലകൃഷ്‌ണപിള്ള. മന്ത്രി സ്ഥാനം രാജിവെച്ച സ്ഥിതിക്ക്‌ പാര്‍ട്ടിയ്‌ക്ക്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ലെന്നും ബലകൃഷ്‌ണ പിള്ള തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഗണേഷിന്റെ കീഴില്‍ ഉണ്ടായിരുന്ന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്‌ നല്‍കാതെ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി ജോര്‍ജിന്‌ ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമില്ലെന്നും പി.സി ജോര്‍ജിനെ കുറ്റം പറഞ്ഞത്‌ ശരിയായില്ലെന്ന്‌ ഇനിയെങ്കിലും അംഗീകരിക്കുകയാണ്‌ ഗണേഷ്‌ ചെയ്യേണ്ടതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു. പി.സി ജോര്‍ജിനെ പ്രകോപിപ്പിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയിക്കാതിരിക്കാനാണ്‌ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ സംബന്ധിച്ച്‌ ഗണേഷ്‌ 5 രൂപ മെമ്പര്‍ മാത്രമാണ്‌. സമനില തെറ്റിയാണ്‌ താനാണ്‌ പാര്‍ട്ടിയെന്ന്‌ ഗണേഷ്‌ പറയുന്നത്‌. പാര്‍ട്ടിയോട്‌ പൊരുതാനാണ്‌ തീരുമാനമെങ്കില്‍ എം.എല്‍.എ സ്ഥാനം കൂടി നഷ്ടമാകും. ആവശ്യമെങ്കില്‍ പത്തനാപുരത്ത്‌ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടുവെച്ചിട്ടുണ്ട്‌. എന്നാല്‍ അത്‌ താനല്ലെന്നും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക്‌ താന്‍ ഇല്ലെന്നും ബാലകൃഷ്‌ണ പിള്ള വ്യക്തമാക്കി. കുടിയാന്‍മാരായിട്ടാണ്‌ കേരള കോണ്‍ഗ്രസ്‌ -ബിയെ കാണുന്നതെന്നും ജന്‍മി-കുടിയാന്‍ സംവിധാനമാണ്‌ യുഡിഎഫില്‍ ഉള്ളതെന്നും പിള്ള കുറ്റപ്പെടുത്തി. ഗണേഷ്‌ കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഒരു നേതാവിന്റെ അഭിപ്രായപ്രകടനത്തെയും പിള്ള ചോദ്യം ചെയ്‌തു. അക്കാര്യം അവിടെ നിക്കട്ടെയെന്നായിരുന്നു പിള്ളയുടെ വാക്കുകള്‍.

ഗണേഷ്‌ ഭരിച്ച വകുപ്പുകളില്‍ ഉമ്മന്‍ചാണ്ടി അഴിച്ചുപണി നടത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക്‌ അനുവദിച്ച ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും തന്നിഷ്‌ടപ്രകാരമാണ്‌ ഗണേഷ്‌ ആളുകളെ നിയമിച്ചിരിക്കുന്നത്‌. സംസ്‌കാരിക നിലവാരമില്ലാത്ത ആളുകള്‍പോലും ഇക്കൂട്ടത്തില്‍ ഉണ്ട്‌. സ്വത്തുക്കള്‍ സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്ന ഗണേഷിന്റെ അവകാശവാദത്തെയും പിള്ള പരിഹസിച്ചു. ഗണേഷ്‌ ഇപ്പോഴുപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കാറുകള്‍ പോലും താന്‍ വാങ്ങി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (25 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (38 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (40 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (48 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (58 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends