KERALA
അധ്യാപകന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആള്‍മാറാട്ടം നടത്തിയ യാത്രക്കാരന് അറസ്റ്റില്‍
15 May 2014
സ്പോര്‍ട്ടില്‍ തട്ടിപ്പ് നടത്തിയ കേസില്‍ മലേഷ്യയില്‍ നിന്നുമെത്തിയയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. പഞ്ചാബ് ലുധിയാന സ്വദേശി ബെക്കാറാമാണ് പിടിയിലായത്. ഇയാളോട് സാമ്യമുള...
ബ്ലേഡ് മാഫിയകളെ പിടികൂടാനുള്ള ഓപ്പറേഷന് കുബേരയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം, ആഭ്യന്തരമന്ത്രിയ്ക്കും പോലീസുകാര്‍ക്കും രഹസ്യമായി വിവരം നല്‍കാം
14 May 2014
കേരളത്തെ കാര്‍ന്നു തിന്നുന്ന ഒരു മഹാരോഗം കണക്കെ പടര്‍ന്നു പിടിച്ചിരിക്കുന്ന പിരിവു പലിശക്കാരേയും കൊള്ള പലിശക്കാരേയും പിടികൂടാനുള്ള സര്‍ക്കാരിന്റെ തീവ്രയത്ന പരിപാടിയായ ഓപ്പറേഷന് കുബേരയില്‍ നിങ്ങള്ക്...
ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിന് വായ്പാ ലഭ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രിസഭ, ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ പൂര്‍ണ തൃപ്തി
14 May 2014
ബ്ലേഡ്മാഫിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വായ്പാ ലഭ്യത ഉറപ്പ് വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനതല ബാങ്കേഴ്സ് യോഗം വിളിക്കും. ബ്ലേഡ് മാഫിയയ്ക്കെതിരെ അഭ്യന്തര വക...
പിക്ക്നിക്ക് പോയവര്‍ വന്നു, ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ജലദോഷവും ഗ്യാസ്ട്രബിളും
14 May 2014
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ടു നാള് ശേഷിക്കേ പിക്നിക്കു പോയ സ്ഥാനാര്‍ത്ഥികളൊക്കെ തിരിച്ചെത്തി തുടങ്ങി. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയിട്ടില്ല. ഫ...
മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമായി... വോട്ട് ചെയ്ത ജനത്തിനുള്ള ആദ്യ സമ്മാനം, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു, മിനിമം ചാര്‍ജ് 7 രൂപ
14 May 2014
മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമായി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്ത ജനങ്ങള്‍ക്കുള്ള ആദ്യ സമ്മാനം സര്‍ക്കാര്‍ നല്കി. ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ...
മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ട്... മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രപതിയെ ഇടപെടുവിക്കണമെന്ന് സര്‍വകക്ഷിയോഗം, അര്‍ഹമായ സാമ്പത്തിക വിഹിതവും നേടിയെടുക്കണം
13 May 2014
മുല്ലപ്പെരിയാര്‍കേസില്‍ കേരള നിയമസഭ കൊണ്ടുവന്ന നിയമത്തിനെതിരെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തില്‍ രാഷ്ട്രപതിയെ ഇടപെടുവിക്കണമെന്ന് സര്‍വകക്ഷിയോഗം നിര്‍ദ്ദേശിച്ചു. കൂടു...
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം, വിജയ ശതമാനം കുറഞ്ഞു
13 May 2014
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. സംസ്ഥാനത്ത് 2.78 ശതമാനം പേര് ഉപരി പഠനത്തിന് അര്‍ഹത നേടി. 40 സ്കൂളുകളില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. 6783 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷ...
ഹരിഹരിവര്മ്മ വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
13 May 2014
ഏറെ കോളിളക്കം സൃഷ്ടിച്ച രത്ന വ്യാപാരി ഹരിഹരവര്‍മ്മ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഹരിഹര...
പൂച്ച സൂരേഷിനെ ഒതുക്കാന്‍ സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ റാഗിംഗ്
13 May 2014
സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന റാഗിംഗിനെതിരെ ഐ.എ.എസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഐ.എ.എസുകാരുടെ പ്രകടനം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചതിനെതിരെയാണ്...
പെട്ടി ഓട്ടോയില്‍ ബസിടിച്ച് 13 പേര്‍ക്ക് പരിക്ക്
13 May 2014
മീന്‍ വിറ്റുകൊണ്ടിരിക്കെ പെട്ടി ഓട്ടോയെ അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍ടി.സി. ബസ് ഇടിച്ചു 150 മീറ്ററോളം നിരക്കി കൊണ്ടുപോകവേ മറ്റൊരു കെ.എസ്.ആര്.ടി.സി ബസ് അതിന് പുറകിലിടിച്ചു. സംഭവത്തില്‍ 13 പേര്...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേതാക്കന്മാരുടെ മൗനം ജയലളിതയെ പേടിച്ച്
13 May 2014
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി കേരളത്തിനെതിരായിട്ടും സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും നേതാക്കള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വരാത്തത് ജയലളിതയെ ഭയന്ന്. ലോക്സഭാ തെരഞ്ഞെടു...
ആ പാവപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമോ? സ്റ്റേഷനില്‍ ഹനീഷ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചെന്നിത്തല
12 May 2014
അവസാനം ആ പാവപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരിയ പ്രതീക്ഷ നല്‍കിക്കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി. മോഷണക്കുറ്റത്തിന് ...
ഉമ്മന്‍ചാണ്ടിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഡോ.എ.വി.ജോര്‍ജിനെ നീക്കിയതാര്?
12 May 2014
എം.ജി.സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജിനെ നീക്കിയതാര്? മലയാളിവാര്‍ത്ത ഇതാദ്യമായി ആ സത്യം പിറത്തുവിടുന്നു. കേരള മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഡോ.എ.വി. ജോര്‍ജ് കേരളകോണ്‍ഗ്രസ് മാണി...
ബ്ലേഡ് തലവന്മാര് പോലീസില്‍ 200 (ഔദ്യോഗിക കണക്കാണേ) പണിവരുന്നുണ്ട്!
12 May 2014
ബ്ലേഡ് മാഫിയയുടെ ഏജന്റുമായി പ്രവര്‍ത്തിക്കുന്ന 200 പോലീസുദ്യോഗസ്ഥരുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ...
മമ്മൂട്ടിയെ വര്‍ഗീയവാദിയാക്കാന്‍ അമൃതാനന്ദമയീ ഭക്തര്‍
12 May 2014
മമ്മൂട്ടിക്കെതിരെ അമൃതാനന്ദമയീ ഭക്തര്‍ വീണ്ടും. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല് ട്രെഡ്വലിന്റെ അഭിമുഖം കൈരളി ടിവി സംപ്രേഷണം ചെയ്തതാണ് അമ്മ ഭക്തരായ ധര്‍മരക്ഷ യുവവേദിക്കാരെ ചൊടിപ...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
