KERALA
തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാം... പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി...
യുഡിഎഫ് സീറ്റ് നിലനിര്‍ത്താന്‍ അരുവിക്കരയില്‍ ആളെ തേടുന്നു, സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ
16 March 2015
അരുവിക്കരയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ക്കിടെ യുഡിഫ് ഉറപ്പിച്ച ഒരു പേരായിരുന്നു ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് അവര്‍ യുഡിഎഫ് നേതൃത്വത്തെ...
കണ്ണൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു,സ്ഥലത്ത് സംഘര്‍ഷാവസ്ഥ
16 March 2015
കണ്ണൂരിലെ പത്തായക്കുന്ന് മൂഴിവയല്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ 1.15 ഓടെ കനാല്‍കാവില്‍ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ചമ്പാടന്‍കണ്ടി മാധവന്റെ മകന് നിജില്‍ (20), തെക...
ഇടതുപക്ഷത്തെ വെട്ടിലാക്കാന്‍ പുതിയ ബിജെപി തന്ത്രം
16 March 2015
ബാര്‍കോഴക്കേസില്‍ കെഎം മാണിയെ ഒറ്റ തിരിഞ്ഞാക്രമിക്കുന്ന ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പുതിയ തന്ത്രവുമായി ബിജെപി. ബാര്‍ കോഴയാരോപണത്തില്‍ ആരോപിതരായ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ സമരവുമായി ഇറങ്ങാ...
വിഎസിന്റെ ഗര്‍ജനത്തില്‍ സഭ നടുങ്ങി,വനിതാ എംഎല്‍എമാരെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ല, സ്പീക്കര്‍ പൊട്ടന്മാരെപ്പോലെ ആംഗ്യം കാണിച്ചാണോ അനുമതി നല്‍കേണ്ടത്
16 March 2015
പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ സസ്പെന്ഷന് പ്രമേയത്തിനെതിരെ സഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് രംഗത്ത് എത്തി. ശക്തമായ ഭാഷയിലാണ് വിഎസ് പ്രതികരിച്ചത്. സ്പീക്കര്‍ എന്‍ ശക്തനേയും കടന്നാക്രമ...
അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്, വേദനയോടെയെന്ന് മുഖ്യമന്ത്രി, ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ്, പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുപ്പ് തുടങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു
16 March 2015
പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. വി ശിവന്‍കുട്ടി, ഇപി ജയരാജന്, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്, കെ.ടി. ജലീല്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പി...
എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്താല്‍ അടുത്ത അങ്കത്തിന് പ്രതിപക്ഷം, നടപടിയെടുത്തേ തീരുവെന്ന് ഭരണ പക്ഷം
16 March 2015
വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാരായ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. അതേസമയം വനിതാ എം.എല്‍.എമാരെ ആക്രമിച്ച ഭരണപക്ഷ എം.എല്‍...
മൗനമാണ് എന്റെ ശക്തി, ധ്യാനമാണെന്റെ വിജയം, ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനോട് മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
16 March 2015
മൗനമാണ് തന്റെ ശക്തി, പല കാര്യത്തിലും ഞാന്‍ മൗനം പാലിക്കാറുണ്ട്. അത് തന്നെയാണ് എന്നെ ഞാനാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിട്ടീഷ് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ലാന്‍സ്പ്രൈസിന്റെ മുന്നിലാണ...
ലോകത്തിനു മുമ്പില്‍ നാണം കെട്ടു... നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍
16 March 2015
വെള്ളിയാഴ്ച ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള ആരംഭിച്ചപ്പോള്‍ ...
ബജറ്റ് ദിന പ്രതിഷേധത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കി
16 March 2015
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെ എംഎല്‍എമാരെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി...
സദാചാരമാഫിയുയുടെ അഴിഞ്ഞാട്ടം, അപമാനഭാരത്താല്‍ വിദ്യാര്‍ഥിനിക്കു പിന്നാലെ അമ്മാവനും ആത്മഹത്യചെയ്തു
16 March 2015
സദാചാര മാഫിയയുടെ ആക്രമണത്തില്‍ കൊടുങ്ങല്ലൂരില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ അപമാനഭാരത്താല്‍ കുട്ടിയുടെ അമ്മാവനും തൂങ്ങിമരിച്ചു. ട്യൂഷന് പഠിക്കുന്ന ആണ്‍കുട്ടിയുമായി വ...
അവസാനം പഴി ജനങ്ങള്‍ക്ക്, സോഷ്യല്‍ മീഡിയയെ പേടിച്ച് സര്‍ക്കാര്‍, എംഎല്‍എമാരെ കളിയാക്കുന്ന രീതിയില്‍ പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും കുടുങ്ങും
16 March 2015
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട എംഎല്‍എമാര്‍ നിയമനിര്‍മാണസഭയില്‍ ബജറ്റ് അവതരണദിവസം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ കാണിച്ച പ്രകടനങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ കൂടി കോമഡി രൂപത്തില്‍...
തീപിടിച്ച ലോറി ജീവന് പണയപ്പെടുത്തി ഓടിച്ച് കുളത്തിലിറക്കിയ ഡ്രൈവറുടെ മനസാന്നിധ്യം കാരണം രക്ഷപ്പെട്ടത് ഒരു ഗ്രാമം
16 March 2015
തീപിടിച്ച വയ്ക്കോല് ലോറി ജീവന് പണയപ്പെടുത്തി അര കിലോമീറ്ററോളം ഓടിച്ച് ഡ്രൈവര്‍ കുളത്തിലിറക്കി. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം കാരണം രക്ഷപ്പെട്ടത് പാലക്കാട് കുഴല്‍മന്ദം ഗ്രാമപ്രദേശത്തെ നൂറുകണക്കിനു കുട...
യുദ്ധം കഴിഞ്ഞൊരു ഒത്തു ചേരല്‍... ബഹളങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച നിയമസഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു
16 March 2015
വെള്ളിയാഴ്ചത്തെ യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ നിന്നും ശാന്തതയോടെ നിയമസഭയ്ക്ക് തുടക്കം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേളയുമായ...
രജനീ സ്റ്റൈലില്‍ സണ്ണി ലിയോണ്‍...
16 March 2015
സൈ്റ്റല്‍ മന്നന് രജനീകാന്തിന്റെ സ്റ്റൈലില്‍ സണ്ണിലിയോണ്‍ എത്തുന്നു. ഏക് പഹേലി ലീല എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ രജനീകാന്തിനെ അനുകരിച്ചത്. സണ്‍ ഗ്ലാസ് വച്ച് ആക്ഷന്‍ കാണിക്കുന്ന പ്ര...
എനിക്കു പങ്കില്ല; എല്ലാം ചെയ്തത് ഇക്ക... ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി
15 March 2015
ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി. ശോഭാ സിറ്റി ഫ്ളാറ്റിന് മുന്നിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ചു സുര...


ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"

യുഎഇയിൽ ഐഫോൺ 17, പ്രോ മാക്സ്, എയർ ലോഞ്ച്: കോസ്മിക് ഓറഞ്ച് ഐഫോണുകൾക്ക് വമ്പൻ ഡിമാൻഡ്; ബോണസ്സായി 17 പുതിയ ഐഫോണുകൾ നൽകി ബിസിനസുകാരൻ

പൗരത്വ അപേക്ഷകർക്കായി പുതിയ ടെസ്റ്റ് അവതരിപ്പിച്ച് യുഎസ് ഇമിഗ്രേഷൻ അതോറിറ്റി; പരീക്ഷ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു
