Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

19 SEPTEMBER 2025 12:59 PM ISTമലയാളി വാര്‍ത്ത
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മുസ്ലീം മതമൗലികവാദി സംഘടനയായ മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ സംഘടിപ്പിച്ച പരിപാടിവിവാദത്തിൽ.ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ കർട്ടൻ കെട്ടി മറച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്റ്റേ...

നിയമസഭയിലെ സംഭവങ്ങളില്‍ ജയിലില്‍ നിന്ന് പോലും തനിക്ക് എസ്എംഎസ് സന്ദേശമെത്തിയെന്ന് ചെന്നിത്തല, സംഭവം വിവാദമായതോടെ പ്രസംഗം തിരുത്തി പ്രസ്ഥാവനയിറക്കി

17 March 2015

നിയമസഭയിലെ കൈയാങ്കളിയെക്കുറിച്ച് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് തനിക്ക് എസ്എംഎസ് സന്ദേശം ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫ് പൊതുയോഗത്തിലായിരുന്നു മന്ത്രി...

ഭാര്യമാരേ കാമുകിമാരേ ഇതിലേ ഇതിലേ...

17 March 2015

ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ അതിയായ സന്തോഷത്തിലാണ്. കാരണം ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഉണ്ടായിരുന്ന വിലക്ക് ബിസിസിഐ എടുത്തു കളഞ്ഞു. ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇനി മ...

ബിവറേജസ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

17 March 2015

ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്പനശാലകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. മദ്യവില്പനകേന്ദ്രങ്ങള്‍ തുറക്കാനിടയില്ല. വെയര്‍ഹൗസുകളിലെ ലേബലിങ് തൊഴിലാളികളും പണിമുടക്കില്‍...

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഫ്, രാഷ്ട്രീയ പ്രചാരണത്തിന് യുഡിഎഫ്, സഭാ സമ്മേളനം അനിശ്ചിതത്വത്തില്‍

17 March 2015

നിയമസഭയിലെ അതിക്രമങ്ങളുടെ പേരില്‍ രാഷ്ട്രീയ പ്രചാരണത്തിനു തയാറെക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടില്ലെന്ന് എല്‍ഡ...

സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി

17 March 2015

നിയമസഭയില്‍ ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച നടക്കുമ്പോള്‍ സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതിനെ തമസ്‌കര...

സംഗീത സംവിധായകന്‍ ബോംബെ.എസ്. കമാല്‍ അന്തരിച്ചു... ഏഴാംവയസ്സു മുതല്‍ മുംബൈയില്‍ മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധനേടി

16 March 2015

സംഗീത സംവിധായകന്‍ ബോംബെ.എസ്. കമാല്‍ (83) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മരണ സമയത്ത് ഭാര്യയും...

ആരു പറയണത് ജനം വിശ്വസിക്കണം? ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വീണ്ടും; ആധാര്‍ എടുത്തവര്‍ വീണ്ടും മണ്ടന്മാരാകാന്‍ പോകുന്നു

16 March 2015

സാധാരണ ജനങ്ങളെ സര്‍ക്കാര്‍ പേടിപ്പിച്ച് ഏതാണ്ട് ബഹുഭൂരിപക്ഷത്തെ കൊണ്ടും ആധാര്‍ എടുപ്പിച്ചു കഴിഞ്ഞു. കോടതി വിധി നിലനില്‍ക്കേയായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി. എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും സുപ്രീം കോടതി...

അങ്ങനെയെങ്കില്‍ ഞാനില്ല... ദിലീപ് ചിത്രത്തില്‍ ഷക്കീലയില്ല

16 March 2015

ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഷക്കീലയില്ലെന്ന് സംവിധായകന്‍ ശ്രീബാല വ്യക്തമാക്കി. ഒരു ഇടവേളയ്ക്ക് ശേഷം ഷക്കീല മടങ്ങിയെത്തുന്നു എന്ന മുഖവുരയോടെയാണ് കഴിഞ്ഞാഴ്ച ഇതിനാധാരമായ വാര്‍ത്ത വന്നത്. ഷക്കീല...

എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടന്ന് പിണറായി

16 March 2015

എല്‍.ഡി.എഫ് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്ത്രീത്വത്തെ അപമാനിച്ച അധമന്‍മാരായ യു.ഡി.എഫ് അംഗങ്ങള്‍ക്കെതിരെയാ...

ഏഴ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ വികസനാത്മകമായ ബജറ്റ്, പുരോഗതിയുടെയും വികസനത്തിന്റെയും ബജറ്റെന്ന് കെ എം മാണി

16 March 2015

പതിമൂന്നാം ബജറ്റ് ധനമന്ത്രി കെ എം മാണി വിജയകരമായി പൂര്‍ത്തിയാക്കി. അപ്രതീക്ഷിതമായ നാടകീയമുഹൂര്‍ത്തങ്ങളാണ് പതിമൂന്നാം ബജറ്റില്‍ അരങ്ങേറിയത്. ഇടതുപക്ഷത്തിന്റെ വെല്ലുവിളികളെയും സമരത്തെയും പൂര്‍ണമായും നിഷ...

സ്‌കറിയയുടെ കേരള കോണ്‍ഗ്രസ് വലുതാകും; പിന്നെ പിളരും... വളരുന്തോറും പിളരും

16 March 2015

സ്‌കറിയ തോമസ് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് ആര്‍ബാലകൃഷ്ണപിളളയെയും ചേര്‍ത്ത് വിപുലീകരിക്കുമെന്ന് സൂചന. യുഡിഎഫിനൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന ഘടകകക്ഷികളിലെ ഒരു പ്രധാന നേതാവ് . ...

സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധം: ഇ.എസ് ബിജിമോള്‍

16 March 2015

സഭയിലെ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ. പ്രതിപക്...

ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ച സംഭവം: പോലീസ് അന്വേഷിക്കും

16 March 2015

വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു റോഡില്‍ വീണു ലൈന്‍മാന്‍ തലപിളര്‍ന്ന് അതിദാരുണമായി മരിച്ച സംഭവത്തില്‍ ചങ്ങനാശേരി പോലീസ് അന്വേഷണം നടത്തും. ടൗണ്‍ വൈദ്യുതി സെക്ഷനിലെ ...

യുഡിഎഫ് സീറ്റ് നിലനിര്‍ത്താന്‍ അരുവിക്കരയില്‍ ആളെ തേടുന്നു, സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ

16 March 2015

അരുവിക്കരയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ക്കിടെ യുഡിഫ് ഉറപ്പിച്ച ഒരു പേരായിരുന്നു ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് അവര്‍ യുഡിഎഫ് നേതൃത്വത്തെ...

കണ്ണൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു,സ്ഥലത്ത് സംഘര്‍ഷാവസ്ഥ

16 March 2015

കണ്ണൂരിലെ പത്തായക്കുന്ന് മൂഴിവയല്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ 1.15 ഓടെ കനാല്‍കാവില്‍ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ചമ്പാടന്‍കണ്ടി മാധവന്റെ മകന്‍ നിജില്‍ (20), തെക...

Malayali Vartha Recommends