KERALA
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്മാരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
31 December 2016
പത്തനാപുരത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്മാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തന്മാര് സഞ്ചരിച്ചിരുന്ന വാന്‍ അര്‍ധരാത...
പുതുവര്‍ഷത്തില്‍ പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; അഞ്ചര ലക്ഷം പേരുടെ പെന്ഷന് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി
31 December 2016
പുതുവര്‍ഷത്തില്‍ വളരെ പ്രതീക്ഷയോടെ പെന്ഷന് കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടി നല്കി അഞ്ചര ലക്ഷത്തോളം പേരുടെ പെന്ഷന് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. 39 ലക്ഷത്തോളം പേര്‍ക്കു പെന്ഷന് നല്‍കേണ്ട സ്ഥാനത...
കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍
31 December 2016
പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിലവര്‍ധനവ് തടയാന്‍ അരിവ്യാപാരികളുടെയും മില്ലുടമകളുടെയും അടിയന്തിരയോഗം വിളിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്...
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്
31 December 2016
മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക പോലീസിന്റെ പുത...
കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി
31 December 2016
കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി, ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് സൂചന. കരിങ്ങന്നൂരില്‍ ബുധനാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കരിങ്ങന്നൂര്‍...
കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയിലെത്തുന്ന പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
31 December 2016
പുതുവല്‍സരം ആഘോഷിക്കാനായി ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമാക്കി ഭീകരാക്രമണം ഉണ്ടായേക്കാമെന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നറിയി...
ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി
31 December 2016
സര്‍ക്കാര്‍ അപേക്ഷകളില്‍ ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ സംവരണത്തിന്റെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതിന് അര്‍ഹത ജാതി അട...
കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍
31 December 2016
അവര്‍ കുട്ടികളാണെന്ന് ഓര്‍മിപ്പിച്ച് മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയര്‍ ശ്രദ്ധേയമാകുന്നു. കുട്ട...
നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്
30 December 2016
നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ ആറാമത് ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണത്തിനിടെ തനിക്കും പണം മാറ്...
പുതിയ വെളിപ്പെടുത്തലുകളുമായി രാഹുല്‍ പശുപാലന്
30 December 2016
നിഷ്ക്കളങ്കനായി രാഹുല്‍ പശുപാല്‍ രംഗത്ത്. കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പോലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണ്. പോലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്ന് രാഹുല്‍ പശുപാ...
എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു
30 December 2016
കാശ്മീരി ചീറ്റ എന്ന ഹാക്കര്‍ സംഘത്തിന്റെ സൈബര്‍ ആക്രമം വീണ്ടും സജീവമാവുകയാണ്. ഇത്തവണ മലയാളത്തിന്റെ എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ ഒഫീഷ്യല്‍ വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇ...
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേയ്ക്ക് നീട്ടി
30 December 2016
ഡിസംബര്‍ 31-ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂണ്‍ 30-നകം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തില്‍ നീ...
കേരളത്തില്‍ 204 ബാറുകളും കള്ളുഷോപ്പുകളും പൂട്ടേണ്ടി വരും; മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാകുമെന്ന് നിയമ സെക്രട്ടറി
30 December 2016
ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 204 ബാറുകള്‍ പൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എന്നാല്‍ റോഡ് ഡിവിഷന് എഞ്ചിനീയര...
ശമ്പളം- പെന്ഷന് നല്കുന്നതില് നിയന്ത്രണമില്ലെന്ന് ധനമന്ത്രി
30 December 2016
ട്രഷറി വഴിയുള്ള ശമ്പളം, പെന്ഷന് എന്നിവയുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ധനവകുപ്പ് ആലോചിക്കുന്നില്ലെന്നു ധനമന്ത്രി. എല്ലാ മാസത്തെയും പോലെ ശമ്പളവും പെന്‍ഷനും ബില്‍ പാസാക്കി അവരവരു...
ആതിരപ്പിള്ളി പ്ളാന്റേഷനില്‍ മൂരിക്കിടാവിനെ കൊന്ന് പുലി മരത്തില്‍ തൂക്കിയിട്ടു; നാട്ടുകാര്‍ ഭീതിയില്‍
30 December 2016
അങ്കമാലി പ്ളാന്റേഷന് പ്രദേശത്ത് ഇറങ്ങിയ പുലി മൂരിക്കിടാവിനെ കൊന്ന് മരത്തില്‍ വെച്ചത് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പ്ളാന്റേഷന് കോര്‍പ്പറേഷന്റെ ആതിരപ്പിള്ളി എസ്റ്റേറ്റില്‍ പ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















