KERALA
ഓപ്പറേഷന് തൂഫാന്; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ
ഭീകരവേട്ടക്കിറങ്ങിയ സുരക്ഷാ സേനയ്ക്കു നേരെ പ്രദേശവാസികളുടെ കല്ലേറ്... ജമ്മു കശ്മീരില്‍ സൈന്യം നടത്തി വരുന്ന തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു
17 May 2017
ജമ്മു കശ്മീരില്‍ സൈന്യം നടത്തി വരുന്ന തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഭീകരവേട്ടക്കിറങ്ങിയ സുരക്ഷാ സേനയ്ക്കു നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ദൗത്യം താത്കാലികമായി നിര്‍ത്ത...
ആര് ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്‍മാനാക്കും, ക്യാബിനറ്റ് പദവിയോടെയാണ് ചെയര്മാന് സ്ഥാനം നല്‍കുന്നത്
17 May 2017
ആര് ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്‍മാനാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമാക്കിയത്. ക്യാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക വികസന...
കുടുംബം പട്ടിണിയിലാണ്...പത്ത് വയസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് അമ്മ
17 May 2017
പത്ത് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. ഭര്‍ത്താവ് ജയിലിലായതോടെ കുടുംബം പട്ടിണിയിലായെന്നും, അദ്ദേഹത്തെ...
സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നത് ഫീസ് റെഗുലേറ്ററി കമ്മിറ്റി: മുഖ്യമന്ത്രി
17 May 2017
ഫീസ് റെഗുലേറ്റി കമ്മിറ്റിയാണ് ഫീസ് തീരുമാനിക്കുന്നതെന്നും സ്വാശ്രയ കോളേജില്‍ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. നീറ്റിന്റെ അടിസ്ഥാനത്തി...
സൈബര്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് ലോകം: ഒരു വൈറസ് വിചാരിച്ചാല്‍ മാത്രം തകര്ക്കാവുന്നതാണോ വിവരങ്ങള്‍?
17 May 2017
സംസ്ഥാനത്തും റാന്‍ സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ പഴയ ബുക്കും പുസ്തകവും മടങ്ങി വരുമോ എന്നാണ് പഴമക്കാര്‍ ചോദിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ ധ്യതഗതിയിലുള്ള വികസനത്തോടൊപ്പം ആദ്യം മുന്നേറ...
മലയാളി മാധ്യമ പ്രവര്ത്തകന് ചെന്നൈയില്‍ മുങ്ങിമരിച്ചു
17 May 2017
മലയാളി മാധ്യമ പ്രവര്ത്തകന് ചെന്നെയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകനായ കൊല്ലം സ്വദേശി പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ചെന്നെയിലെ അഡായാറില് നിന്നും നിയന്ത്രണം തെറ്റിയ ബൈക്ക് പുഴയില്‍ വീഴുകയിരുന്നു....
ആര്.എസ്.എസ് കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ മിന്നും വിജയം
17 May 2017
ആലപ്പുഴയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കൊമേഴ്സ് വിദ്യാര്ത്ഥിയായിര...
കുട്ടികളുടെ അച്ഛനെ കണ്ടെത്താന്‍ ആ അമ്മയ്ക്ക് ഇത് ചെയ്യേണ്ടിവന്നു...
17 May 2017
രണ്ടു കുട്ടികളെയും കൂട്ടിയാണ് ആ യുവതി അമൃത ടി.വിയുടെ 'കഥയല്ലിത് ജീവിത'ത്തിന്റെ ഫ്ളോറിലേക്ക് വന്നത്. അവിടെവച്ച് അവര്‍ സ്വന്തം കഥ പറഞ്ഞു. പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. കുടുംബം നോക്കാന്‍...
തെളിവില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് മുതല്‍ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ്ബ് തോമസ്
17 May 2017
ജേക്കബ് തോമസ് അകത്തും പുറത്തുമല്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞമില്ല. എന്നാല്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും ദുരനുഭവങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടു...
കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ
17 May 2017
സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും. ഒരു കിലോ ഗ്രാം ഉള്ളിക്ക് 40 രൂപയില്‍ നിന്ന് 130 രൂപയിലേക്കാണ് ഉള്ളിവില കുതിച്ചുയര്‍ന്നിരിക്കുന്നത്. മൂന്നിരട്ടിയിലധികമായാണ് വില വര്‍ദ്ധിച്ചി...
നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരുന്നത് നിരുത്തരവാദപരമാണെന്ന് സ്പീക്കര്‍; ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാതിരിക്കുന്നതിന് ന്യായീകരണമില്ല
17 May 2017
നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരുന്നത് നിരുത്തരവാദപരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സ്പീക്കറുടെ റൂളിംഗിലാണ് ഭരണപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നിരുത്തരവാദപരമായ സമീപന...
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു; കോളേജ് അധികൃതരുടെ മാനസിക പീഡനമെന്ന് ആരോപണം
17 May 2017
കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ഗവണ്മെന്റ് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളിലെ രണ്ടാം വര്‍ഷ എ എന്‍. എം വിദ്...
വാഹന പരിശോധന പഴയ പ്രവണത അവസാനിപ്പിച്ച് മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ ഇനി വാഹനത്തിന് അടുത്തെത്തി രേഖകള്‍ ആവശ്യപ്പെടും
17 May 2017
യാത്രക്കാര്‍ ഇനി താണുവണങ്ങി റോഡില്‍ വാഹന പരിശോധന നടത്തുന്ന പോലീസുകാരുടെ അടുത്ത് എത്തി രേഖകള്‍ കാണിക്കണ്ട ആവശ്യപ്പെടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിന് അടുത്തെത്തി വേണം രേഖകള്‍ ആവശ്യപ്പെടണമെന്നും പരു...
ജേക്കബ് തോമസിനെ വിജി.ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല; മുഖ്യമന്ത്രി
17 May 2017
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജേക...
എന്നാലും എന്നോടിത് വേണ്ടായിരുന്നു...വിവാഹ തട്ടിപ്പ്; ചതി വെളിപ്പെടുത്തി മുംബൈ യുവതി
17 May 2017
മലയാളികളെക്കുറിച്ച് പൊതുവില്‍ നല്ല അഭിപ്രായമാണ് മുബൈക്കാരിയായ അശ്വിന്ദറിന് എന്നാല്‍ അത്തരമൊരു മലയാളിയാണ് എന്നെ ഇത്തരത്തില്‍ ചതിച്ചത് എനിക്കിത് താങ്ങാനാകുന്നില്ല. ഇപ്പോള്‍ എനിക്കത്ര നല്ല അഭിപ്രായമല്ല എ...
സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..
പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!
10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..
തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?
സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..



















