Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

29 NOVEMBER 2026 11:17 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. രജിസ്‌ട്രേഷൻ രേഖകളിൽ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി. രജിസ്‌ട്രേഷൻ ഫീസിലും വർദ്ധനവ് വര...

മേയ് ഒന്നുമുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളം

28 April 2017

മേയ് ഒന്നുമുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സര്‍ക്...

പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം; സമരപന്തല്‍ പൊളിക്കാന്‍ ശ്രമം, സിപിഎമ്മുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം, മന്ത്രി മണി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം

27 April 2017

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരായ പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഇതിനിടയില്‍ സമരപന്...

കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല ,കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് എം.എം.ഹസന്‍

27 April 2017

കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് പ...

'അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിക്ക് പ്രത്യേക അധികാരമില്ല'; ഗ്രീന്‍ ട്രൈബ്യൂണല്‍

27 April 2017

അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിയ്ക്ക് പ്രത്യേക അധികാരമില്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍. കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് 2013ലും 2017ലും ഇറക്കിയ നോട്ടീസില്‍...

സുനില്‍ സ്വാമിയെയും ജയറാമിനെയും രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ശബരിമലയില്‍ തന്ത്രി മന്ത്രിയായി;ഉദ്യോഗസ്ഥര്‍ ബലിയാടായി

27 April 2017

തന്ത്രി മന്ത്രിയാണോ? സംശയം ഉയരുന്നത് ശബരിമലയില്‍ നിന്ന്.ശബരിമലയിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം വിജിലന്‍സാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്ന ആരോപണം ദേവസ...

മന്ത്രി എം.എം മണിയ്ക്ക് കാവലൊരുക്കി ആറംഗ വനിതാ പോലീസ് സംഘം

27 April 2017

മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് മൂന്നാറിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിലെയും വനിതകളുടെ സമരവും പ്രതിഷേധവും നേരിടുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക്...

സഹകരണ ബാങ്കിലെ ക്രമക്കേട്: അനില്‍ അക്കര എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

27 April 2017

തൃശ്ശൂര്‍ അഡാട്ട് കാര്‍ഷിക സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ വിജലന്‍സ് അന്വേഷണം. കോണ്‍ഗ്രസിന്റെ അനില്‍ അക്കര എംഎല്‍എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകന്‍ എം.ബി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാ...

ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രന്‍; സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

27 April 2017

സിപിഎം സംസ്ഥാന സമിതിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിപിഐയിലെ ഒരു വിഭാഗം ...

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന് നാളെ ഒരു വയസ്സ്

27 April 2017

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രാത്രിയിലാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്ക...

അയല്‍വാസിയും കാമുകിയുമായിരുന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടാനുള്ള കാരണം ഇങ്ങനെ...

27 April 2017

അയല്‍വാസിയായ കാമുകിയെ കൊലപ്പെടുത്തുവാന്‍ കാരണം, ആവശ്യംകഴിഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിച്ചതും സംശയവുമെന്ന് പ്രതി. ഭര്‍ത്താവ് സുരേഷില്‍ നിന്നും പിരിഞ്ഞു തനിച്ചു താമസിച്ചിരുന്ന മണിക്കുന്നേല്‍ ലാലിയുമായി അടുപ്...

മണിക്ക് മാപ്പില്ല: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് സൂചന

27 April 2017

മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് സൂചന. ഇവരുടെ നിരാഹാര സമരം ഇന്ന് 5-ാം ദിവസത്തേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇത്. അതേസമയം തങ്ങളെ അറസ്റ്...

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

27 April 2017

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടം 3...

കൊള്ളാനും തള്ളാനുമാകാതെ സെന്‍കുമാര്‍ വിഷയം: സെന്‍കുമാറിനെ ഒഴിവാക്കാന്‍ വളയമില്ലാതെ ചാടാനൊരുങ്ങി സര്‍ക്കാര്‍

27 April 2017

സംസ്ഥാന പോലീസ് മേധാവിയായി റ്റി.പി.സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനാവാതെ സര്‍ക്കാര്‍ കുഴയുമ്പോള്‍ സെന്‍കുമാറിനെ അതേ തസ്തികയില്‍ ജോലിയൊന്നും നല്‍കാതെ നിയമിക്കുന്നതിന്റെ സാധ്യതക...

ഭാര്യമാര്‍ വിട്ടുപോയി; അച്ഛനെ ഭയന്ന് പെണ്മക്കള്‍, ഞെട്ടുന്ന വെളിപ്പെടുത്തല്‍...

27 April 2017

അവധിക്കു വീട്ടിലെത്തിയ പെണ്‍കുട്ടികളെ പിതാവ് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പിതാവിനെതിരെ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന നാലും എട...

ജിഷ്ണു കേസിനെക്കുറിച്ച് സര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യം നല്‍കിയതിന്റെ താത്പര്യം വ്യക്തമാക്കാന്‍ കോടതി; വിജിലന്‍സ് കോടതി വിശദാംശങ്ങള്‍ ആരാഞ്ഞു

27 April 2017

ജിഷ്ണു പ്രണോയിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോടികള്‍ മുടക്കി സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍...

Malayali Vartha Recommends