Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

08 SEPTEMBER 2026 11:37 PM ISTമലയാളി വാര്‍ത്ത
അഞ്ചാലുംമൂട് മത്സ്യബന്ധനബോട്ട് വൃത്തിയാക്കുന്നതിനിടെ ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗോവിന്ദപോളിഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃക്കടവൂര്‍ കുരീപ്പുഴയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റ പണികള്‍ നടത്ത...

ഇനിയുള്ള ദിലീപിന്റെ അഭിനയജീവിതം അത്ര എളുപ്പമാവില്ലെന്നു റിപ്പോര്‍ട്ടുകള്‍

30 November 2016

കാവ്യ ദിലീപ് വിവാഹം താരത്തിന് കുരുക്കാകുന്നു. സോഷ്യല്‍ മീഡയയിലെ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ജമപ്രിയത ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്. ദിലിപിന്റെ കൂടുതല്‍ ആരാധകരും കുട്ടികളും വീട്ടമ...

സഹകരണ ബാങ്ക് വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടേറിയം പ്രഖ്യാപിച്ചു; മാര്‍ച്ച് 31 വരെ ജപ്തി നടപടികളില്ല

30 November 2016

സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടേറിയം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ വായ്പകള്‍ക്ക് മേല്‍ ജപ്തി നടപടികള്‍ ഉണ്ടായിരിക്കില്ല. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്....

ബിയര്‍ പാഴ്‌സല്‍ കൊണ്ടുപോകാന്‍ പാടില്ല; ഉത്തരവ് ഹൈക്കോടതിയുടേത്

30 November 2016

ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ വാങ്ങി പാഴ്‌സലായി പുറത്ത് കൊണ്ടുപോകാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്...

ഒട്ടും ആശങ്കയില്ലാതെ പെരിയാര്‍ നീന്തികടന്ന് അഞ്ചുവയസ്സുകാരി

30 November 2016

പുഴയുടെ ഇരു കരകളിലും സഹപാഠികളും അധ്യാപകരും ശ്വാസമടക്കി കാത്തുനില്‍ക്കേ, അഞ്ചു വയസ്സുകാരിയായ നിവേദിത പെരിയാറിലെ നിലയില്ലാക്കയങ്ങള്‍ നീന്തിക്കടന്നത് ഒട്ടും ആശങ്കയില്ലാതെ. മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല...

തലസ്ഥാനത്തു നിന്ന് എച്ച്എസ്ബിസി ബാങ്ക് ശാഖ വിടവാങ്ങുന്നു

30 November 2016

കാല്‍നൂറ്റാണ്ടിലേറെയായി തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബാങ്കായ എച്ച്എസ്ബിസി ബാങ്കിന്റെ വെള്ളയമ്പലം ശാഖ ഇന്നുകൂടി മാത്രമേയുള്ളൂ. ലണ്ടന്‍ ആസ്ഥാനമായ എച്ച്എസ്ബിസിയുടെ നിയന്ത്രണത്തിലുള്ള രാജ്യത്...

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പളം ഒരാഴ്ച വൈകും

30 November 2016

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞമാസം 15നു വിതരണം ചെയ്യേണ്ട പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇന്നുമുതല്‍ വിതരണം ചെയ്യേണ്ട ശമ്പളവും ഒരാഴ്ചയോളം വൈകും. കറന്‍...

1200 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; 10,000 രൂപയില്‍ താഴെ വരുമാനമുള്ള റൂട്ടുകള്‍ റദ്ദാക്കും; ജീവനക്കാരുടെ അനുപാതം വെട്ടികുറച്ചും കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ രാജമാണിക്യം

30 November 2016

കേരളം സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനെ രക്ഷിക്കാന്‍ ഉറപ്പിച്ചു രാജമാണിക്യം രംഗത്ത്. കെ എസ് ആര്‍ ടി സി എംഡിയായി ചുമതലയേറ്റതുമുതല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അദ്ദേഹം പോവുകയാണ്. ജീവനക്കാ...

വീട്ടുമറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലോറോഫോം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടി

30 November 2016

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. സംഭവത്തില്‍ ഇതരസംസ്ഥാന യാചകസംഘം പോലീസ് പിടിയിലാ...

മകളുടെ ജീവന്‍ തുടിക്കുന്ന ശരീരങ്ങള്‍ ഒരു നോക്കുകാണാനായി കീര്‍ത്തനയുടെ പിതാവ് കാത്തിരിക്കുന്നു

30 November 2016

മകളും കൂടി പോയതോടെ ജീവിതത്തില്‍ തനിച്ചായ എലത്തൂര്‍ വയലില്‍കുനിയില്‍ അനില്‍കുമാറിന് അവസാനമായി ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. തന്റെ മകളുടെ അവയവങ്ങള്‍ തുടിക്കുന്ന ശരീരങ്ങള്‍ ഒന്നു കാണണമെന്ന്. അനില്‍കുമാറിന്...

ചുരിദാറോ... ഓടിക്കോണം ഇവിടെ നിന്ന്, ചുരിദാറും ഇട്ട് പദ്മനാഭനെ കാണാന്‍ വന്നവരുടെ അവസ്ഥ

30 November 2016

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹൈന്ദവ സംഘടനകളാണ് ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞത്. ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേ...

പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിക്കുന്നതിന് വിലക്ക് ; ലംഘിച്ചാല്‍ ജയിലിലാകും

30 November 2016

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് സ്വാമിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.പമ്പയില്‍ കോ...

ആലുവയില്‍ ട്രാക്കിലേക്ക് ജെസിബി ഇടിച്ചുകയറി; ട്രെയിനുകള്‍ വൈകിയേക്കും

30 November 2016

കൊച്ചി മെട്രോ നിര്‍മാണത്തിനിടെ ജെസിബി റെയില്‍വേ ട്രാക്കിലേക്ക് നിയന്ത്രം വിട്ട് കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്ന് മണിക്കൂറുകള്‍ വൈകിയേക്കും...

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിഎസ്

29 November 2016

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. ഏറ്റുമുട്ടലില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ന...

നഷ്ടം മരിച്ചവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം: ജസ്റ്റിസ് കൃഷ്ണന്‍ നായരെ പറഞ്ഞുവിട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളൂ

29 November 2016

ഏതായാലും മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ക്ക് ബുദ്ധിയുണ്ട്. അതുകൊണ്ടാണല്ലോ പുറ്റിങ്ങല്‍ വെടിവയ്പ് ദുരന്തം സംബന്ധിച്ച് അന്വേഷണ കമ്മീഷനില്‍ നിന്നും അദ്ദേഹം ഒഴിവായത്. ഇല്ലെങ്കില്‍ സര...

നോട്ടുവിഷയത്തില്‍ പാവം പിണറായിയും വീണു; സി.ബി.ഐ നിലപാട് കര്‍ക്കശമാക്കി

29 November 2016

ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ സി.പി.എമ്മിലെ അച്യുതാനന്ദ പക്ഷവും കോടിയേരി പക്ഷവും പിണറായിക്കെതിരെ രംഗത്തെത്തി. അതേസമയം സി.ബി.ഐ നിലപാട് കര്‍ക്കശമാക്കുകയാണ്. 500,1000 നോട്ടുകള്‍ പിന്‍വലിച...

Malayali Vartha Recommends