Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

29 APRIL 2024 09:50 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വ...

 പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍.... ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്ന നിലപാടുമായി പ്രോസിക്യൂഷന്‍

14 April 2023

പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍.... ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്ന നിലപാടുമായി പ്രോസിക്യൂഷന്‍...

കാഞ്ഞങ്ങാട് പോലീസ് പരിശോധനയില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

14 April 2023

കാഞ്ഞങ്ങാട് പോലീസ് പരിശോധനയില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി.ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ന...

 കോഴിക്കോട് വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍...

14 April 2023

 കോഴിക്കോട്  ഉള്ള്യേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസി(25)നെ ആണ് മലപ്പുറം അരിക്കോട് ലോഡ്ജില്‍ വച്ച് അത്തോളി പൊലീസ് പിടികൂടിയത്.കഴിഞ്ഞ...

സംസ്ഥാനത്ത് വേനല്‍ വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍... ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു...

14 April 2023

സംസ്ഥാനത്ത് വേനല്‍ വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റായിരുന്നു വൈദ...

 കെ എസ് ആര്‍ ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.... സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

14 April 2023

കെ എസ് ആര്‍ ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുക...

 പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11000 കടന്നു... രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു....

14 April 2023

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്...

 എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി... കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാംപിലെത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ്

14 April 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. ഇതിനായി എഡിജിപി എം.ആര്‍. അജിത് കുമാറും ഐജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാംപിലെത്തി. കേസിലെ സാക്ഷികളില്‍ ന...

അക്രമത്തിന് മുന്നേ കിട്ടിയ ചോറ്റുപാത്രവും ഭക്ഷണവും, അക്രമത്തിന് ശേഷം കിട്ടിയ പുത്തനുടുപ്പും കേരളം നല്കിയതാണ്. അത് എവിടെ നിന്ന് കിട്ടിയെന്നോ ആര് നല്കിയെന്നോ അറിയാന്‍ കഴിയാത്ത പോലീസ് എങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍ പോയി തെളിവുകള്‍ ശേഖരിക്കുമെന്ന കാര്യത്തിലെ ആശങ്ക ചെറുതല്ല

14 April 2023

കേരള പോലീസ് ഇനിയും നാണം കെടാന്‍ നിന്നു കൊടുക്കണോയെന്ന ചോദ്യം പലമേഖലകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കാരണം ഷാറൂഖ് സെയ്ഫിയെന്ന ഭീകരനെ കൈയില്‍ കിട്ടിയിട്ട് നാളുകളേറെയായെങ്കിലും അന്...

ഹൈക്കോടതിയില്‍ പോയിട്ടു പോലും ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലില്‍ നിന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പുറത്തിറങ്ങാനായില്ല എന്നു മാത്രമല്ല, കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു

14 April 2023

ഹൈക്കോടതിയില്‍ പോയിട്ടു പോലും ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലില്‍ നിന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പുറത്തിറങ്ങാനായില്ല എന്നു മാത്രമല്ല, കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് തെളിയിക്ക...

ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജനം...

14 April 2023

ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജനം. അവകാശപോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാനും രാജ്യത്തിന്റെ മുഖമുദ്രയായ ആശയങ്ങള്‍ ദീപ്തമാക്കാക്കി നിര്‍ത്താനും ഡോ. അംബേദ്കറുടെ 132-ാം ജന്മവാര്‍ഷിക...

ഷാറൂഖ് സെയ്ഫിക്ക് പുതിയ വേഷം..ഇത് വെറും ഡമ്മി ? പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നു ഷാറുഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു..

14 April 2023

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തി...

ഏറ്റവും കടുത്ത ചൂടിലേക്ക് കൂപ്പുകുത്തുകയാണ് നമ്മുടെ നാടും നഗരവും....മുമ്പെങ്ങുമില്ലാത്തവിധം ഇന്നലെ സംസ്ഥാനത്തെ ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലെത്തി...ചൂട് ഇനിയും കൂടും..

14 April 2023

ഏറ്റവും കടുത്ത ചൂടിലേക്ക് കൂപ്പുകുത്തുകയാണ് നമ്മുടെ നാടും നഗരവും. മുമ്പെങ്ങുമില്ലാത്തവിധം ഇന്നലെ സംസ്ഥാനത്തെ ചൂട് പലയിടത്തും 40 ഡിഗ്രിക്ക് മുകളിലെത്തി. ഓട്ടോമാറ്റിക് വെതർസ്റ്റേഷൻ റിപ്പോർട്ടനുസരിച്ച് പ...

രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടിയാണ് വന്ദേഭാരത്....പ്രത്യേക എൻജിൻ ആവശ്യമില്ലാതെ സ്വയം മുന്നോട്ടുനീങ്ങുന്ന സാങ്കേതികവിദ്യയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത....നീണ്ട കാത്തിരിപ്പിനൊടുവിൽ..കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഉടൻ എത്തും....

14 April 2023

രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടിയാണ് വന്ദേഭാരത്. പ്രത്യേക എൻജിൻ ആവശ്യമില്ലാതെ സ്വയം മുന്നോട്ടുനീങ്ങുന്ന സാങ്കേതികവിദ്യയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. ഈ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർവര...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും...

14 April 2023

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കും. ഇതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസിന് ഹൈക്കോടതി യാത്രയയപ്പു നല്‍കി. ഹൈക്കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജഡ്ജിമാര്‍, മുന്‍...

 കൊച്ചിയില്‍ പുഴയിലെ മണല്‍കുഴിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

14 April 2023

കൊച്ചിയില്‍ പുഴയിലെ മണല്‍ക്കുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂര്‍ കല്ലുപറമ്പില്‍ കെഎം മനേഷ് (42) ആണ് മരിച്ചത്. ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെയാണ് അപകടം നടന്നത്. പാഴൂര്‍ ...

Malayali Vartha Recommends